LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANGEETH HOUSE IRINGAL POST MURAD VADAKARA 673521 PIN KOZHIKODE KERALA
Brief Description on Grievance:
ഞാന്‍ കോഴിക്കോട് ജില്ലയില്‍ ചോറോട് ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡില്‍ താമസിക്കുന്നു .ഞാന്‍ ചോറോട് റേഷന്‍ കട നടത്തുന്നു .എന്റെ കടയുടെ മുകളില്‍ ആയി ഒരു ബെഡ് റൂം ഉള്‍പെടെ താമസ സ്ഥലം ആണ് .ഈ കെട്ടിടം താഴത്തെ നിലക് നമ്പര്‍ ഉള്‍പെടെ ലഭിച്ചതാണ് .മുകളില്‍ താമസ സൌകര്യത്തിനു വേണ്ടി ഒരുകിയതിന്റെ ഭാഗമായി വീടിനോട് ചേര്‍ന്ന് താഴെ ഭാഗം ടിന് ഷീറ്റ് ഇട്ടതാണ് .മുകള്‍ ഭാഗത്ത് നമ്പറിനു വേണ്ടി കൊടുത്തപ്പോ കിട്ടിയില്ല .ഒരു വര്‍ഷമായി അപേക്ഷ പഞ്ചായത്തില്‍ കൊടുത്തിട്ട് .ചെറിയ ഷീറ്റ് ഇട്ടത്തിന്റെ പേരില്‍ എനെറെ വീടിന്റെ നമ്പര്‍ അനുവദിച്ചു കിട്ടിയില്ല ബഹുമാനപെട്ട മന്ത്രിയുടെ ദയവുണ്ടായി നമ്പര്‍ കിട്ടാനുള്ള നടപടികള്‍ കൈകൊല്ലനമെന്നു അപേക്ഷിക്കുന്നു എന്ന് ജിതേഷ് കുമാര്‍ ചോറോട്
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 43
Updated on 2024-10-14 10:58:20
മേല്‍ പരാതി ബഹു.മന്ത്രിയുടെ അദാലത്തില്‍ BPKZD30995000014 ഡോക്കറ്റ് നമ്പറായി പരിഗണിച്ചതും, തീര്‍പ്പാക്കിയതുമാണ്.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 44
Updated on 2024-10-16 13:47:28
കൂടുതൽ നടപടികൾ ആവശ്യമില്ലാത്തതിനാൽ ക്ലോസ് ചെയ്യുന്നു.