LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PILAAVULLA PARAMBIL PAANDULAMUKK
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:48:08
17/01-2024 dt . 11/01/2024 (പിണറായി ഗ്രാമപഞ്ചായത്ത്) നവ കേരള സദസ്സിൽ ശ്രീ പവിത്രൻ വി, പിലാവുള്ള പറമ്പിൽ ഹൗസ്, പിണറായി എന്നവർ സമർപ്പിച്ച, നാലാം വാർഡിൽ വീട് നമ്പർ 51 ലെ താമസക്കാരൻ ആയ ഞാൻ വീടിന് സമീപംനിർമ്മിച്ച കട മുറിക്ക് റോഡും കടയും തമ്മിലുള്ള അകലം കുറവാണെന്ന കാരണത്താൽ പഞ്ചായത്തിൽ നിന്നും നാളിതുവരെ നമ്പർ കിട്ടിയിട്ടില്ല എന്ന അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു. ആയത് പ്രകാരം അപേക്ഷകനെ നേരിൽ കേൾക്കുകയും. പഞ്ചായത്ത് ഓവർസിയറുടേയും അപേക്ഷകന്റെയും സാന്നിധ്യത്തിൽ പ്രസ്തുത കെട്ടിടം പരിശോധിച്ചതിൽ മമ്പറം തലശ്ശേരി റോഡിൽ അപേക്ഷകന്റെ വീടിനോട് ചേർന്ന് 3.15 മീ.x 4.05 മീ. അളവിൽ നിർമ്മിച്ചിട്ടുള്ള കോൺക്രീറ്റ് ഒറ്റ നില കടമുറി മേൽ റോഡിൽ നിന്നും 1.55 മീ. കുറഞ്ഞ അളവിൽ വരുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. മേൽ നിർമ്മാണം കെപിബിആർ ചട്ടം 23 (2), കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി എന്നിവ ലംഘിക്കുന്നതിനാൽ ആയത് ക്രമവൽക്കരിക്കുന്നതിന് സാധിക്കുകയില്ല എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ചുകൊണ്ടും കെട്ടിടത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്ന കാര്യം അപേക്ഷകന് പരിശോധിക്കാവുന്നതാണെന്ന് സ്ഥല പരിശോധന സമയത്ത് അപേക്ഷകനെ അറിയിച്ചിട്ടുണ്ട്. ടി വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 12:23:52
implemented