LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PADINJAKKARAPADI, NEDUMPURA, CHERUTHURUTHY
Brief Description on Grievance:
നവകേരള സദസ്സ് - 2019-ല്‍ വീട് പണി പൂര്‍ത്തിയാക്കി വീട് നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 15:46:21
15/02/2019-ല്പൂര്ത്തിയായ വീടിന് നമ്പര്‍ നമ്പര്‍ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു. വീട് നിര്‍മ്മിച്ചസ്ഥലം നിലം വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ തണ്ണീര്‍തട സംരക്ഷണനിയമപ്രകാരം സ്ഥലം തരം മാറ്റുന്നതിന് നല്‍കിയിട്ടുള്ള അപേക്ഷകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. സ്ഥലം തരംമാറ്റി കിട്ടുന്നമുറക്ക് നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടനതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 15:28:22
സ്ഥലം തരം മാറ്റി ലഭിക്കുന്ന മുറക്ക് നമ്പർ അനുവാദിക്കുന്നതിന്ന് സെക്രട്ടറി നടപടി സ്വീകരിക്കുന്നതാണ്.