LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAYYIL PUTHIYA PURAYIL CHERIYAAKADAVATH HOUSE KIZHAALOOR
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 15:55:39
തീരുമാനം : 170/2023 പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി ശ്രീ. ടി.പി.സന്തോഷ്, കിലാലൂര്‍, ബാവോട് (പി.ഒ) പെരളശ്ശേരി എന്നവര്‍ നവകേരളസദസ്സ് മുഖേന ആജഗചഞ31144000014 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സി.ആര്.സെഡ് മേഖലയില്‍ പുഴയില്‍ നിന്നും 35 മീറ്റര്‍ അകലത്തിലാണ് വീട് നിര്‍മ്മിച്ചത്. നോണ്‍ ഡവലപ്പ്മെന്റ് സോണിലെ നിര്‍മ്മാണമായതിനാല്‍ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-01 15:57:37