LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
IRUVAYCKAL HOUSE ONAKKOOR P O ONAKKOOR ERNAKULAM KERALA-686667
Brief Description on Grievance:
ഞാൻ ബിൽഡിങ് പെർമിറ്റിന് ആയി 26 -06 -2023 നു RS 53798 രൂപ പാമ്പാക്കുട പഞ്ചായത്തിൽ അടക്കുക ഉണ്ടായി എന്നാൽ ഗവർമെന്റിന്റെ പുതിയ ഓർഡർ പ്രകാരം അധികം ആയി ഈടാക്കിയ പെർമിറ്റ് ഫീസ് തിരിച്ചു ലഭിക്കുന്നതിന് വേണ്ടി
Receipt Number Received from Local Body:
Final Advice made by EKM6 Sub District
Updated by ശ്രീ.ജഗദീഷ്. എം.പി., Internal Vigilance Officer
At Meeting No. 38
Updated on 2024-09-27 12:11:02
അധികമായി അടച്ച പെർമിറ്റ് ഫീ തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തിൽ ലഭിച്ചിട്ടില്ല. ആയതിനാൽ അപേക്ഷ ലഭിക്കുന്ന മുറയ്ക് തുടർനടപടി സ്വീകരിക്കുവാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു
Final Advice Verification made by EKM6 Sub District
Updated by ശ്രീ.ജഗദീഷ്. എം.പി., Internal Vigilance Officer
At Meeting No. 39
Updated on 2024-10-21 11:23:58
അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നിയമാനുസൃത തുടർനടപടി സ്വീകരിക്കുവാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു