LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണ്ണോത്ത് PO ചിറ്റാരി പറമ്പ്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 15:18:14
60/12-2023DT23/12/2023 (ചിറ്റാരിപ്പറമ്പ ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീമതി റസീന പി . സി എന്നവർ, ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് ആകെ കൊറോണ ബാധിച്ച് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ പോയി. പിന്നീട് സാമ്പത്തിക തകർച്ചയും തടസ്സമായി 2019 ൽ പുതുക്കിയ പ്രകാരം അഞ്ചുവർഷം ലഭിക്കുമെന്നായിരുന്നു ധരിച്ചത് ഇപ്പോൾ പഞ്ചായത്തിൽ ബന്ധപ്പെട്ടപ്പോൾ 12 ഇരട്ടി ഫീസ് അടച്ചാലെ പെർമിറ്റ് പുതുക്കാനാവൂ എന്നാണ് അറിയിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുള്ള ഞങ്ങൾക്ക് ആയത് വളരെ പ്രയാസമാണ് ആയതുകൊണ്ട് പഴയനിരക്കിൽ പെർമിറ്റ് പുതുക്കാനും വീടിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിച്ചു തരണം എന്നുമുള്ള അപേക്ഷ കമ്മിറ്റി പരിശോധിച്ചു.ടി അപേക്ഷ അദാലത്ത് സമിതിയുടെ 15/12/23 ലെ യോഗം പരിഗണിക്കുകയും 27/12-23 തീരുമാന പ്രകാരം ജില്ലാതല അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചതുമാണ്.ആയതിനാൽ ടി അപേക്ഷയിൽ തുടർ നടപടി ആവശ്യമില്ല എന്ന് തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:31:53
duplication