LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANDILERI MEETHAL HOUSE PAYYADI MEETHAL PANTHEERAMKAVU POST CALICUT 673019
Brief Description on Grievance:
പാര്‍ക്കിങ്ങ് ഏരിയ കുറവായതു കൊണ്ട് ബില്‍ഡിങ്ങ് പെര്‍മിറ്റ് ലഭിക്കുന്നില്ല
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 10
Updated on 2024-10-14 16:39:01
ഉദ്യോഗസ്ഥർ ഹാജരായില്ല. 9.10.2024 സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോർട്ട് E mail ൽ അയച്ചിട്ടുണ്ട്. 168.47 m2 കൊമേഴ്സിൽ ബിൽഡിംഗ് നിർമ്മാണത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ കെട്ടിടം നിർമ്മിച്ചത് അപ്രൂവ്ഡ് പ്ലാൻ പ്രകാരമല്ല. ടൂവീലർ പാർക്കിംഗ് ലഭ്യമല്ല . ഇക്കാര്യത്തിൽ അപാകതകൾ പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല. അപാകതകൾ പരിഹരിക്കുന്ന മുറക്ക് നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 24
Updated on 2024-10-23 15:42:59
Implemented