LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOMATH HOUSE CHUZHALI
Brief Description on Grievance:
പഞ്ചായത്ത് ബില്‍ഡിംഗ് ടാക്സ് സ്വീകരിക്കുനില്ല .പൊളിച്ച കെട്ടിടം ആണെന് പറഞ്ഞു പെര്‍മിറ്റ് ക്യാന്‍സല്‍ ആക്കി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 11:31:54
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 16:41:24
ശ്രീ.അനീഷ് നാരായണൻ S/O നാരായണൻ, കോമത്തു ഹൗസ്, ചുഴലി എന്നിവർ ചുഴലി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം 173A, 174, 175, 176, 177 നമ്പർ മുറികൾ ഉള്ള കെട്ടിടത്തിനു വസ്തു നികുതി ഈടാക്കുന്നില്ലെന്നു കാണിച്ചു നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം 10/01/2024-നു സ്ഥല പരിശോധന നടത്തിയതിൽ ചുഴലി അംശം റി.സർവ്വേ: 200/14, 186/3-ൽ പുതുതായി പണിത ഒരു വാണിജ്യ കെട്ടിടം ഉള്ളതായി കണ്ടു. എന്നാൽ പ്രസ്തുത കെട്ടിടത്തിൻറെ നിർമ്മിത വിസ്തീർണം സൈറ്റ് പ്ലാൻ പ്രകാരമുള്ള പ്ലോട്ട് വിസ്തീർണത്തിനെക്കാളും അധികരിക്കുന്നതായി കാണപ്പെട്ടു. നിർമ്മിതിയ്ക്കു കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ-2019 പ്രകാരം ആവശ്യമായ setback ലഭ്യമല്ല. നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റി പുതിയ നിർമ്മാണം നടത്തിയിട്ടുള്ളതായിട്ടാണ് മനസിലാക്കുന്നത്. ചട്ട ലംഘനം നിലനിൽക്കുന്നതിനാൽ പരാതിക്കാരന്റെ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു. അദാലത്തു തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രെട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:45:49
application rejected