LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOCHERY PUTHANVEETTIL KIZHAKKUMURI KORATTY
Brief Description on Grievance:
FOR NUMBERING
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:36:10
രേണുക.എം.ബി., കോച്ചേരി പുത്തന്‍വീട്ടില്‍ എന്നവരുടെ പരാതി പരിശോധിച്ചു. പരാതിക്കാരി അറിയിച്ച പ്രകാരം പെര്‍മിറ്റില്‍ നിന്നും വ്യതിചലിച്ച് ആധാരത്തില്‍ ഉള്‍പ്പെടാത്ത സ്ഥലത്തേക്ക് കുറച്ച് ഭാഗം മാറിയിട്ടുണ്ടെന്നും പ്രസ്തുത സ്ഥലം പുറമ്പോക്കാണെന്നും അറിയിച്ചിട്ടുള്ളതാണ്. കെപിബിആര്‍ ചട്ടം 5(സി) പ്രകാരം കെട്ടിട നിര്‍മ്മാണ അനുമതിക്ക് ഉടമസ്ഥത തെളിയിക്കേണ്ടതുണ്ട്. ആയതിനാല്‍ സ്വന്തം ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്ത് കെട്ടിടം ക്രമീകരിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:40:42
Kpbr പ്രകാരം ക്രമീകരിച്ച് അപേക്ഷ സമർപ്പിക്കാൻ അപേക്ഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്