LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AMAANATTH HOUSE CHENGALAYI CHAALNMOOLA
Brief Description on Grievance:
ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാത്തത്
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 11:30:48
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-20 16:16:06
ശ്രീമതി.പി.സുബൈദ W/ O എ.എം.ഹമീദ് കുട്ടി അമാനത്തു, ചെങ്ങളായി എന്നിവർ നവകേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാരി 2013 ൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിച്ചു പണി പൂർത്തീകരിച്ച വാസഗൃഹത്തിനു കെട്ടിട നമ്പർ അനുവദിച്ചില്ലെന്നും, അന്നത്തെ സെക്രെട്ടറിയുടെ രാഷ്ട്രീയ വൈരാഗ്യം കാരണം കെട്ടിട നമ്പർ നിഷേധിക്കുകയാണെന്നും ബോധിപ്പിച്ചു. സ്ഥല പരിശോധനയിൽ ടിയാൻറെ ഭവനം സ്ഥിതിചെയ്യുന്ന റി സർവെ 78/ 3 -ൽ ഉൾപ്പെട്ട പത്തു സെൻറ് സ്ഥലത്തു നിർമ്മിച്ച വീടിൻറെ മൂന്നാം നിലയിലെ ഷീറ്റ് റൂഫ് ഇട്ട അധിക നിർമ്മാണം പഞ്ചായത്തിൽ സമർപ്പിച്ച പ്ലാനുകളിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പ്ലോട്ടിന്റെ തെക്ക് ഭാഗത്തുള്ള ഇടവഴിയോട് ചേർന്ന് നിർമ്മിച്ച RETAINING WALL തന്നെയാണ് കെട്ടിടത്തിൻറെ തെക്ക് ഭാഗത്തുള്ള ചുമർ ആയിട്ട് നിർമ്മിച്ചിട്ടുള്ളത്. ആയതിനാൽ ഇത് kpbr ചട്ടം ലംഘനം ആണ്. വില്ലജ് ഓഫീസറുടെ സ്കെച്ച് പ്രകാരമല്ല സൈറ്റ് പ്ലാൻ സമർപ്പിച്ചിട്ടുള്ളത്. പ്ലോട്ട് അതിരുകൾ സൈറ്റ് പ്ലാനുമായി വ്യത്യാസപെട്ടാണുള്ളത്. മേൽ സാഹചര്യത്തിൽ ശ്രീമതി.സുബൈദയുടെ പരാതി വസ്തുതാപരമല്ലാത്തതിനാൽ നിരസിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:45:06
application rejected