LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വാഴയില്‍ വീട്, ചമ്പന്നൂര്‍, അങ്കമാലി സൗത്ത്, 683573
Brief Description on Grievance:
കെട്ടിടനിര്‍മ്മാണ അനുമതി ലഭിക്കുന്നില്ലായെന്ന പരാതി
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 16:39:54
താഴെ പറയുന്ന ന്യൂനതകള്‍ പരാതിക്കാരന് സമര്‍പ്പിച്ച പെര്‍മിറ്റ് അപേക്ഷയില്‍ ഉണ്ടായിരുന്നു. 1. കൈവശസര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള സ്ഥലത്തിന്റെ വിസ്തൃതിയും പ്ലാന്‍ പ്രകാരമുള്ള സ്ഥലത്തിന്റെ വിസ്തൃതിയും വ്യത്യാസം കാണുന്നു. 2. മലിനീകരണനിയന്ത്രണബോര്‍ഡിന്റെ കണ്‍സന്റ് ആവശമാണ്. മേല്ുറഞ്ഞ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരാതിക്കാരന് പരിഹരിച്ചിട്ടില്ല. പുതുക്കിയ ഡ്രോയിങ്ങുും പിസിബി കണ്സെന്റും സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിച്ച് പരാതി തീര്‍പ്പാക്കി
Final Advice Verification made by TCR6 Sub District
Updated by ഷാജിക്ക് എം.എച്, Internal Vigilance Officer
At Meeting No. 3
Updated on 2023-07-10 10:22:25
പരാതിക്കാരന് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.