LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADIRIAKATH HOUSE PUTTEKKAD FEROKE P O 673631
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കുന്നതുമായി സംബ ന്ധിച്ചുള്ള പരാതി
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 10
Updated on 2024-10-14 16:46:25
2022 -23 വർഷത്തിൽ FE2 5964/48 പ്രകാരം നിർമ്മാണാനുമതി ലഭിച്ചിട്ടുണ്ട്. കംപ്ലീഷൻ പ്ലാൻ നൽകിയപ്പോൾ പുഴയിൽ നിന്നും 100 മീറ്റർ അകലം പാലിച്ചില്ല എന്നതിനാൽ പി.എം.എ.വൈ ഗുണഭോക്താവായ അപേക്ഷകക്ക് നമ്പർ ലഭിക്കുന്നില്ല . ഇക്കാര്യത്തിൽ KCZMA അനുമതിക്കായി അപേക്ഷ അയച്ചതായി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. KCZMA അനുമതി കിട്ടുന്ന മുറക്ക് നമ്പർ അനുവദിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.