LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെക്കേക്കര വീട്, ഫ്രണ്ട്സ് നഗര്‍, നടത്തറ പി.ഒ.,680751
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തതു സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 11:56:30
മേല്‍ പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഫയല്‍ സമിതി പരിശോധിച്ചു. 09.10.2023 ല്‍ DW4/BA/362/18-19 ഫയല്‍ പ്രകാരം പരാതിക്കാരന് ന്യൂനതകള്‍ പരിഹരിക്കുന്നതിന് കത്ത് നല്‍കിയിരുന്നുവെങ്കിലും നാളിതുവരെ ന്യൂനതകള്‍ പരിഹരിച്ചിട്ടില്ല എന്ന് കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ന്യൂനതകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ( Ref: തീരുമാനം 4)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:36:34
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.