LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manager Modakkallur AUPS,
Brief Description on Grievance:
Access width
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 12:56:05
ശ്രീമതി. അംബുജം അമ്മ എന്നവര്‍ സമര്‍പ്പിച്ച പരാതി പരിശോധിച്ചു. സ്കൂള്‍ നടത്തിയ അധിക നിര്‍മ്മാണം ക്രമവല്ക്കരിക്കുന്നതിലേക്കായി പ്രവേശനവഴിയുടെ വീതി 6 മീറ്റര്‍ ഇല്ലാത്തതിനാല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും ക്രമവല്‍ക്കരിച്ചു നല്‍കിയിട്ടില്ലയെന്നും ഈ വഴി വീതി കൂട്ടുന്നതിന് സ്വകാര്യവ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിപ്പെട്ടിരിക്കുന്നത്.ആയതില്‍ കെട്ടിടം ക്രമവല്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ഭാഗം അദാലത്തിന്റെ പരിഗണനയില്‍ വരുന്ന വിഷയമാണ്.2019 ലെ കേരള പഞ്ചായത്ത് ബീല്ഡിംഗ് റൂള്‍ 3(4ബി) പ്രകാരം പ്രവേശന വഴിയുടെ വീതിയില്‍ സര്‍ക്കാരിന് ഇളവ് അനുവദിക്കാവുന്നതാണ്.ആയതിന് 4സെറ്റ് പ്ലാന്‍ സഹിതം ഗ്രാമ പഞ്ചായത്ത് മുഖേന സമര്‍പ്പിക്കേണ്ടതാണ്.ആയതിനുള്ള നടപടികള്‍ അപേക്ഷകന്റെ തലത്തില്‍ ചെയ്യേണ്ടതാണ്. കൂടാതെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്ലാനില്‍ ഉണ്ടായ ന്യൂനതകള്‍ സെക്രട്ടറി അപേക്ഷകയെ അറിയിച്ചതായി കാണുന്നു.ആയത് പരിഹരിക്കേണ്ട ബാധ്യത ഉടമസ്ഥനില്‍ നിക്ഷിപ്തമാണ് . ആയത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 16:48:56
ഫയല്‍ തീര്‍പ്പാക്കി.