LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNUMMAL HOUSE P.O. KUTTICHIRA KODASSERY
Brief Description on Grievance:
FOR BUILDING NUMBERING
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 16:09:35
ഗംഗാധരന്, കുന്നുമ്മല്‍ വീടിനോടു ചേര്‍ന്ന് നിര്‍മ്മിച്ച ഹോട്ടല്‍ കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചിട്ടില്ല എന്ന പരാതി അദാലത്ത് സമിതി നേരിട്ട് പരിശോധന നടത്തി. നിലവില്‍ കവറേജ് അധികരിച്ചതിനാല്‍ നമ്പര്‍ അനുവദിക്കാത്തത് എന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകന്റെ ഉടമസ്ഥതയില്‍ നിലവിലുള്ള വീടിനോട് ചേര്‍ന്ന് പ്രത്യേക ആധാരപ്രകാരം ഉള്ള സ്ഥലം കൂടി ഉള്‍പ്പെടുത്തി ചട്ടലംഘനം ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:38:39
അപക്ഷ പുനർ സമർപ്പിക്കാൻ അപേക്ഷകനോട് ആവശ്യ പ്പെട്ടു