LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sajina MAnsil, Pullanikodu Desam , Varkala
Brief Description on Grievance:
സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാതെ ആയത് നിയമ വിരുദ്ധമായി അടച്ചു പൂട്ടിയ വർക്കല മുൻസിപ്പാലിറ്റിയുടെ നടപടി പുനഃപരിശോധിക്കുന്നതിനായി
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No.
Updated on 2023-05-31 16:02:06
പരാതി സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കേണ്ടതിനാൽ സമിതിയുടെ അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് മാറ്റിവെച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 4
Updated on 2023-06-17 13:17:42
പരാതി വിഷയം സംബന്ധിച്ച് വർക്കല നഗരസഭയിലുള്ള H3 - 1682/22 നം. ഫയൽ പരിശോധിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച് വന്നിരുന്ന ഹാഷിം ബേക്കറിക്ക് ലൈസൻസ് എടുക്കണമെന്ന് കാണിച്ച് ശ്രീ. സജീവിന് 4/5/2022,28/5/2022,28/6/2022 എന്നീ തീയ്യതികളിൽ നഗരസഭ നോട്ടീസ് നൽകിയതായും , എന്നാൽ ലൈസൻസ് എടുക്കാതിരുന്നതിനെ തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ 9/2/2023 ലെ H3 - 1682/22 നം. ഉത്തരവ് പ്രകാരം ടി സ്ഥാപനം നഗരസഭ അടച്ച് പൂട്ടിയതായും കാണുന്നു. തുടർന്ന് ശ്രീ. സജീവ് 23/2/2023 - ൽ ലൈസൻസിനായി ഓൺലൈനിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ലൈസൻസ് അപേക്ഷ ഫയലാക്കി നടപടി എടുത്തതായി കാണുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹു. ഹൈക്കോടതിയിൽ WP(C) 16636/2023 നമ്പരായി കേസ് ഉള്ളതായി കാണുന്നു. ശ്രീ. സജീവിന്റ ലൈസൻസ് അപേക്ഷയിന്മേൽ അടിയന്തിരമായി നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും , വിവരം പരാതിക്കാരനെയും , ഈ അദാലത്ത് സമിതിയേയും അറിയിക്കുന്നതിനും വർക്കല നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 5
Updated on 2023-07-14 12:27:29
പരാതിക്കാരന് നഗരസഭയിൽ നിന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.