LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊട്ടേങ്ങല്‍ ഹൌസ്, തിരൂര്‍ക്കാട് അങ്ങാടിപ്പുറം, മലപ്പുറം
Brief Description on Grievance:
നവകേരളസദസ്സ് - കെട്ടിടനമ്പര്‍ അടവാക്കാന്‍ സാധിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 23:21:02
അബ്ദുൽ നാസർ.പി,പൊട്ടേങ്ങൽ.തിരൂർകാട് (ഡോക്കറ്റ് നമ്പർ MPM0390684) അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ 10/570 നമ്പർ വീട് പുതക്കി പണിതത് ക്രമവൽകരിച്ചു.എന്നാൽ പുതുക്കിയ നികുതി അടക്കാൻ കഴിയുന്നില്ല എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. സഞ്ചയ സോഫ്ട് വെയറുമായി വന്നിട്ടുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് 23/11/23 ന് സൂചികയിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു.ഐ.കെ.എം.ടെക്നിക്കൽ ഓഫീസർ മുഖേന ഐ.കെ.എം സ്റ്റേറ്റ് സെല്ലിൽ ബന്ധപ്പെടുകയും ആയത് പ്രകാരം 20/12/23 ന് സാങ്കേതിക പ്രശ്നം പരിഹരിച്ചിട്ടുണ്ട് അപേക്ഷകന്റെ ഹരജിയിൽ പരിഹാരം ഉണ്ടായിട്ടുണ്ട്
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 11:41:19
അപേക്ഷകൻ നേരിൽ വിളിച്ച് കെട്ടിട നികുതി അടക്കാൻ സാധിച്ചു എന്നും സേവനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അറിയിച്ചു.ബാങ്കിൽ നിന്നും ഒ.ഡി ലഭിക്കുന്നതിന് കെട്ടിട നികുതി അടച്ച രശീതി ആവശ്യമായിരുന്നു.ആയത് നവകേരള സദസിൽ നൽകിയ അപേക്ഷ പ്രകാരം ശരിയാക്കി തന്നതിൽ നന്ദി അറിയിച്ചു.