LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOODADI
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:44:05
മൂടാടി ഗ്രാമ പഞ്ചായത്തില്‍ ഷെമീം, ഇ റഫീസ് എന്നവരുടെ പേരില്‍ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഒക്യുപന്‍സി നല്‍കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതി പരിശോധിച്ചു. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഹെഡ്ക്ലാര്‍ക്ക് ഹാജരുണ്ടായിരുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം C R Z 200 മീറ്ററിന്റേയും,500 മീറ്ററിന്റേയും ഇടക്കാണ് സ്ഥിതിചെയ്യുന്നതെന്ന് ഹെഡ് ക്ലാര്‍ക്ക് അറിയിച്ചു. പ്രസ്തുത നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിനുളള അധികാരം കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയില്‍ നിക്ഷിപ്തമാണ്. ആയതിനാല്‍ മൂന്ന് സെറ്റ് പ്ലാന്‍ സഹിതം Scruitiny ഫീസ് ഒടുക്കി CZMA സമര്‍പ്പിക്കുന്നതിന് പരാതിക്കാരനെ ഫോണിലൂടെ അറിയിക്കുന്നതിനും, ആയതിന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മൂടാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:38:03
ഫയല്തീര്പ്പാക്കി.