LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MARALLUR
Brief Description on Grievance:
കെട്ടിട നിർമ്മാണ പെർമിറ്റ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 15:11:16
ശ്രീമതി. ഗിരിജ ,മരളൂര്‍ എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിച്ചിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനായി R D O ക്ക് അപേക്ഷ നല്‍കിയതായി പറയുന്നു. മുനിസിപ്പാലിറ്റി സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രസ്തുത സ്ഥലം നിലവില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്നും ആയതില്‍ നിന്നും ഒഴിവാക്കി തരുന്ന മുറക്ക് പെര്‍മിറ്റ് അനുവദിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-01-30 16:32:26
ഫയല്‍ തീര്‍പ്പാക്കി.