LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PZDZNNZYIL , NADERI(PO) KOYILANDY
Brief Description on Grievance:
വീടിനു നമ്പർ അനുവദിക്കൽ
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:47:06
ശ്രീമതി.ഭാരതി,പുത്തൻപുരയിൽ സമർപ്പിച്ച പരാതിയിൽ ടിയാരിയുടെ വീടിന് C R Z പരിധിയിൽ ആയതിനാൽ നമ്പർ അനുവദിച്ചിട്ടില്ല എന്നും പുതുക്കിയ C R Z പരിധിയായ 50 മീറ്ററിന് പുറത്താണ് വീട് ഉളളത് എന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിലവിലുളള C R Z ദൂരപതി 100 മീറ്റർ തന്നെയാണ്. ആയതിനാൽ ഇക്കാര്യം പരിഗണിക്കുന്നതല്ല. ശ്രീമതി.ഭാരതിയെ ഫോണ്‍ വഴി ബന്ധപ്പെട്ടു.ദൂരപരിധിയില്‍ നിലവില്‍ ഭേദഗതി പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന വിവരം അറിയിച്ചു. എന്നാല്‍ കെട്ടിടത്തിൽ താൽക്കാലിക നമ്പർ അനുവദിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:36:39
ഫയല്‍ തീര്‍പ്പാക്കി.