LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHIYAVALAPPIL , KOZHIKODE
Brief Description on Grievance:
കെട്ടിട നമ്പർ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2023-12-23 12:17:08
ശ്രീമതി. സമീറ , പുതിയവളപ്പില്‍ എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ തിക്കോടി പഞ്ചായത്തിലെ 13 ാം വാര്ില് നിലവിലുണ്ടായിരുന്ന 58 EX നമ്പര്‍ കെട്ടിടത്തില്‍ ഇപ്പോള്‍ പരിശോധിച്ചത് നമ്പര്‍ നീക്കം ചെയ്യപ്പെട്ടതായും ആയത് പുനസ്ഥാപിക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. സെക്രട്ടറിയെ പ്രതിനിധീകരിച്ച് ശ്രീമതി.ഷോളി സെക്ഷന്‍ ക്രാര്ക്ക് ഹാജരായി. സെക്രട്ടറി സമര്‍പ്പിച്ച സ്റ്റെറ്റ്മെന്റ് പ്രകാരം കെട്ടിടം നികുതി നിര്‍ണ്ണയം രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതായും ഏന്നാല്‍ സ്ഥല പരിശോധനയില്‍ കെട്ടിടം നിലവിലുളളതായി ഭോധ്യപ്പെട്ടതായും പറയുന്നു. ഈ സാഹചര്യത്തില്‍ സഞ്ചയ പ്യൂരിഫിക്കേഷന്‍ ആയി അപേക്ഷ സമര്‍പ്പിച്ച് കെട്ടിടത്തിന്റെ നമ്പര്‍ എത്രയും പെട്ടെന്ന് പുന സ്ഥാപിച്ച് വിവരം അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി അദാലത്ത് തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-24 11:39:48
ഫയല്‍ സംബന്ധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.