LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VATTAKUNNATH ,KURUVANGAD , KOYILANDY
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കാത്തത്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:37:51
ശ്രീ.ബാബു വി കെ എന്നവര്‍ നവകേരള സദസ്സില്‍ സമര്‍പ്പിച്ച പരാതിയില്‍ BL NO.ODP/323/09 തിയ്യതി 17.06.2009 പ്രകാരം വീട് നിര്‍മ്മാണത്തിന് അനുമതി ലഭിക്കുകയും, ആയത് 10 വര്‍ഷം കാലാവധി പൂര്‍ത്തിയായതിനാല്‍ കാലഹരണപ്പെട്ടതായും എന്നാല്‍ നിലവില്‍ വീട്ടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ ആയതിന് സമീപിച്ചതില്‍ നഗരസഭയില്‍ ടൗണ്‍ പ്ലാനിംഗ് ആക്ട് അനുസരിച്ചുളള മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ നമ്പര്‍ ലഭിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതായും, ആയതിനാല്‍ നമ്പര്‍ ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കണം എന്നും കാണിച്ചാണ് പരാതി സമര്‍പ്പിച്ചിട്ടുളളത്. അദാലത്തില്‍ മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് സെകന്റ് ഗ്രേഡ് ഓവര്‍സിയര്‍ ശ്രീ.സജീവന് കെ എന്നവര്‍ ഹാജരായി. മുനിസിപ്പാലിറ്റി 22/12/2023 PP1 15428/23 നമ്പര്‍ ആയി ടിയാന് നല്കിയ അറിയിപ്പില്‍ മാന്വവല്‍ ആയി ക്രമവല്‍ക്കരണ പ്ലാന്‍ ഹാജരാക്കുന്ന പക്ഷം നമ്പര്‍ അനുവദിക്കുന്നതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ശ്രീ.ബാബു വി കെ എന്നവരെ ഫോണില്‍ കേട്ടു.പ്ലാന്‍ ടിയാന് ഹാജരാക്കുന്നതാണെന്ന് അറിയിച്ചു.ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:39:35
ഫയല്‍ തീര്‍പ്പാക്കി.