LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vakyan House Thiruvambady PO Kozhikode
Brief Description on Grievance:
House Numbering
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 16:19:31
തീരുമാനം:- തിരുവമ്പാടി വില്ലേജിൽ റി.സർവ്വേ നം.88/45 സ്ഥലത്ത് 2022 വർഷം നിർമ്മാണം പൂർത്തീകരിച്ച വീടിന് നമ്പർ ലഭിക്കുന്നതിനായി നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷ പരിശോധിച്ചതിൽ പരാതിയോടൊപ്പം അപേക്ഷകൻ സമർപ്പിച്ച കൈവശാവകാശ സാക്ഷ്യപത്രത്തിൽ 88/45 റി.സർവ്വേ നമ്പർ സ്ഥലം നിലം/നഞ്ച എന്നു രേഖപ്പെടുത്തിയതായി കാണുന്നു എന്നും, കെട്ടിട നിർമ്മാണാനുമതിക്കായി പഞ്ചായത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരായെന്നും എന്നാൽ നമ്പർ ലഭിക്കില്ലെന്ന വിവരം പരാതിയിൽ പരാമർശിക്കുന്നുണ്ടെന്നും, പരാതിയിൽ ലഭ്യമാക്കിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴും കെട്ടിടനമ്പർ ലഭിക്കുന്നതിന് പർ്ചായത്തിൽ വന്നിരുന്നു എന്നല്ലാതെ കെട്ടിട നിർമ്മാണാനുമതി / ക്രമവൽക്കരണം / കെട്ടിട നമ്പർ അനുവദിക്കൽ എന്നിവക്കൊന്നും ഫ്രണ്ട് ഓഫീസിൽ അപേക്ഷ നൽകിയതായോ, അപേക്ഷ നൽകിയതിന്റെ് നമ്പർ ഏതെന്നോ അറിയാൻ സാധിച്ചിട്ടില്ലെന്നും, അപേക്ഷയോടൊപ്പം ഉല്ളടക്കം ചെയ്ത രേഖകളിൽ നിന്നും റി.സർവ്വേ നം.88/45 ഭൂമിയുടെ തരം മാറ്റുന്നതിനായി ടിയാൻ റവന്യു വകുപ്പിനെ സമീപിച്ചതായി മാത്രമേ അറിയാൻ സാധിച്ചിട്ടുള്ളു എന്നും, സർക്കാർ ഉത്തരവുകൾ / നിർദ്ദേശങ്ങൾ പ്രകാരം ഭൂമിയുടെ സ്വഭാവത്തിൽ വ്യതിയാനം വരുത്തി പുരയിടമാക്കി കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നമുറക്ക് നിർമ്മാണം ക്രമവൽക്കരിക്കുന്നതിനും, കെട്ടിട നമ്പർ അനുവദിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ശ്രീ. മുഹമ്മദ് വി.എസ് എന്നവരുടെ അപേക്ഷയും, സെക്രട്ടറിയുടെ റിപ്പോർട്ടും, അപേക്ഷകനിൽ നിന്നും ഫോൺ മുഖേന വിവരങ്ങൾ ആരാഞ്ഞതിലും സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് അദാലത്ത് സമിതി വിലയിരുത്തുകയും, ഭൂമിയുടെ തരം മാറ്റിയ ശേഷം നിയമാനുസൃതം ക്രമവൽക്കരണത്തിനുള്ള അപേക്ഷ ഗ്രാമ പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും, തരം മാറ്റുന്നതിനുള്ള അപേക്ഷ ആർ.ഡി.ഒ ക്ക് സമർപ്പിച്ചതായി പറയുന്ന സാഹചര്യത്തിൽ നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷ ആർ.ഡി.ഒ ക്ക് കൈമാറുന്നതിനും നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:41:23
ഫയൽ തീർപ്പാക്കി