LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cholakkal House,Valambur, Angadipuram GP Ward No 8
Brief Description on Grievance:
Navakerala sadas complaint-Applied for building number in 2013,but no service received.Railway NOC not received
Receipt Number Received from Local Body:
Interim Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 23:50:53
റംലത്ത് ചോലക്കൽ W/o അഷ്റഫ്,വലമ്പൂർ.അങ്ങാടിപ്പുറം (ഡോക്കറ്റ് നമ്പർ MPM0390605) കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്നാണ് നിവേദനത്തിൽ ചൂണ്ടികാണിച്ചിട്ടുള്ളത്.അപേക്ഷകയുടെ വീടിന് റെയിൽവേയുടെ എൻ.ഒ.സി.ലഭിക്കാത്തതിനാലാണ് കെട്ടിട നമ്പർ ലഭിക്കാത്തത് എന്നാണ് അപേക്ഷയോട് അന്വേഷിച്ചതിൽ മനസ്സിലായത്.റെയിൽവേ ട്രാക്ക് ബൗണ്ടറിയിൽ നിന്നും 30 മീറ്റർ അകലത്തിലാണ് വീട് നിർമ്മിച്ചിട്ടുള്ളത് എന്നാണ് അപേക്ഷകയോട് അന്വേഷിച്ചതിൽ പറഞ്ഞത്. അപേക്ഷകയുടെ കെട്ടിടം അസിസ്റ്റന്റ് എഞ്ചിനിയറുടെ സഹായത്തോടെ പരിശോധിച്ച് റെയിൽവെ ട്രാക്ക് ബൗണ്ടറിയിൽ നിന്നും 30 മീറ്റർ അകലത്തിലാണ് നിർമ്മിച്ചിട്ടുള്ളത് എന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസൃതമാണെന്ന് ഉറപ്പ് വരുത്തി കെട്ടിടത്തിന് നമ്പർ നൽകുന്നതിന് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ച് തീരുമാനിച്ചു.
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 09:58:18
റംലത്ത് ചോലക്കൽ W/o അഷ്റഫ്,വലമ്പൂർ.അങ്ങാടിപ്പുറം (ഡോക്കറ്റ് നമ്പർ MPM0390605) കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്നാണ് നിവേദനത്തിൽ ചൂണ്ടികാണിച്ചിട്ടുള്ളത്. ഓവർസിയറുടെ സഹായത്തോടെ സൈറ്റ് പരിശോധിച്ചതിൽ വലമ്പൂർ വില്ലേജിലെ സർവ്വെ നമ്പർ19 A/11 B3 ൽ 0.0202 ഹെക്ടർ സ്ഥലത്ത് നിർമ്മിച്ച വീട് റെയിൽവെ ട്രാക്ക് ബൗണ്ടറിയിൽ നിന്നും 1.30 മീറ്റർ അകലം മാത്രം പാലിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.ഗ്രാമ പഞ്ചായത്തിൽ നിന്നും 22/02/2010 ന് നൽകിയ കത്തിന് 2016 ജനുവരിയിലാണ് മറുപടി നൽകിയിട്ടുള്ളത്.റെയിൽവെയിൽ നിന്നും മുൻകൂർ അനുമതി ലഭിക്കാതെ,കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനുണ്ടായ കാരണം അറിയിക്കാനാണ് പാലക്കാട് റെയിൽവെ ഡിവിഷനിലെ വർക്ക് ബ്രാഞ്ചിലെ J/W.280/NOC/15/107/10 കത്തിലൂടെ സെക്രട്ടറിയോട് അവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമെ ഹരജിയിലെ നിവേദനത്തിന് പരിഹാരമാകുകയൊള്ളൂ എന്നതിനാൽ മേൽ ഹരജി ജില്ലാതല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നു.
Escalated made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-02-03 14:57:56
റംലത്ത് ചോലക്കൽ W/o അഷ്റഫ്, വലമ്പൂർ. അങ്ങാടിപ്പുറം കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്നാണ് നിവേദനത്തിൽ ചൂണ്ടികാണിച്ചിട്ടുള്ളത്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. റെയിൽവേ ട്രാക്ക് ബൗണ്ടറിയിൽ നിന്നും 30 മീറ്റർ അകലത്തിൽ വീട് നിർമ്മിച്ചിട്ടുള്ളതിനാൽ റെയിൽവേയുടെ എൻ.ഒ.സി. ലഭികാത്തത് മൂലം, കെട്ടിട നമ്പർ ലഭ്യമായിട്ടില്ല എന്നാണ് അപേക്ഷയോട് അന്വേഷിച്ചതിൽ മനസ്സിലായത് എന്നും, ഓവർസിയറുടെ സഹായത്തോടെ സൈറ്റ് പരിശോധിച്ചതിൽ വലമ്പൂർ വില്ലേജിലെ സർവ്വെ നമ്പർ 19 A/11 B3 ൽ 0.0202 ഹെക്ടർ സ്ഥലത്ത് നിർമ്മിച്ച വീട് റെയിൽവെ ട്രാക്ക് ബൗണ്ടറിയിൽ നിന്നും 1.30 മീറ്റർ അകലം മാത്രം പാലിച്ചാണ് നിർമ്മിച്ചിട്ടുള്ളത് എന്നും, റെയിൽവെയിൽ നിന്നും മുൻകൂർ അനുമതി ലഭിക്കാതെ, കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനുണ്ടായ കാരണം അറിയിക്കാനാണ് പാലക്കാട് റെയിൽവെ ഡിവിഷനിലെ വർക്ക് ബ്രാഞ്ചിലെ J/W.280/NOC/15/107/10 കത്തിലൂടെ സെക്രട്ടറിയോട് അവശ്യപ്പെട്ടിരിക്കുന്നത് എന്നും ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. സർക്കാരിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമെ ഹരജിയിലെ നിവേദനത്തിന് പരിഹാരമാകുകയൊള്ളൂ എന്നതിനാൽ സര്‍ക്കാരിലേക്ക് അയക്കുവാൻ തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 10
Updated on 2024-08-07 12:12:28
Please see the attachment
Attachment - State Final Advice: