LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Malini P Vilvottom Thrissur
Brief Description on Grievance:
Complaint on Building Tax
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 11:55:05
പരാതിക്കാരന് അദാലത്തില്‍ ഹാജരായി. പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഫയല്‍ സമിതി പരിശോധിച്ചു. ഫയല്‍ പരിശോധിച്ചതു പ്രകാരവും കോര്പ്പറേഷന് ഉദ്യോഗസ്ഥന്റെ വിശദീകരണ പ്രകാരവും 4/473 (Div-5/249) നമ്പര്‍ കെട്ടിടം ശ്രീമതി മാലിനി എന്നവരുടെ ഉടമസ്ഥതയിലുള്ള ടെറസ്, ഓട് ഇട്ട കെട്ടിടമാണ്. ആയതിന് നികുതി നൂറ് രൂപയായിരുന്നു. നിലവില്‍ 233.86 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഹോസ്റ്റല്‍ ബില്ഡിങ്ങായാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോഗക്രമം മാറ്റിയിട്ടുള്ളതിനാല്‍ കേരള മുനിസിപ്പാലിറ്റി ആക്റ്റ് 242 പ്രകാരം ടി കെട്ടിടം അനധികൃത കെട്ടിടമായി കണക്കാക്കി 2016-17 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നിരട്ടി നികുതി നിശ്ചയിട്ടുള്ളതുമാണ്. പ്രസ്തുത കാലയളവിലെ നികുതി അടവാക്കിയതിനു ശേഷമേ കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് നിര്‍വ്വാഹമുള്ളൂ എന്ന് കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ ടി കാലയളവിലെ നികുതി അടവാക്കുന്ന മുറയ്ക്ക് കെട്ടിടം നിയമാനുസൃതമായി ക്രമവല്‍ക്കരിച്ച് നിയമാനുസൃത നികുതി നിശ്ചയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:35:57
29.12.2023 ലെ മിനിറ്റ്സ് തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി അയച്ചുകൊടുത്തിട്ടുണ്ട്.