LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NADUVEETTIL HOUSE MOOTHAYARNILAM PARAMBU KANNANCHERY KALLAI P O KOZHIKODE 673003
Brief Description on Grievance:
Delay in issuance of trade license
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 10
Updated on 2024-10-14 16:42:49
ലൈസൻസ് ലഭിക്കാത്തത് സംബന്ധിച്ച് നിലവിൽ കെട്ടിട ഉടമസ്ഥരായ മുഴുവൻ പേരുടെയും കൺസന്റ് ഹാജരാക്കേണ്ടതായിട്ടുണ്ട്. കുടുംബ തർക്കമാണ്, സഹോദരനായ വ്യക്തി Consent നൽകുന്നില്ല . ആയതിനാൽ ഇക്കാര്യത്തിൽ ലൈസൻസ് അനുവദിക്കാൻ സാധിക്കുകയില്ല എന്ന വിവരം അപേക്ഷകനെ അറിയിക്കുവാൻ മുൻപ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു . ഇക്കാര്യത്തിൽ പരാതിക്കാരൻ നേരിട്ട് ഹാജരായി . കച്ചവടം ചെയ്ത് വരുന്ന വ്യക്തിയാണ് . ഇടക്കാലത്ത് ലൈസൻസ് എടുത്തിട്ടില്ല. അമ്മയുടെയും അപേക്ഷകന്റെയും പേരിലാണ് കെട്ടിടം , അമ്മ മരിച്ചു. പ്രസ്തുത അവകാശമാണ് സഹോദരന്മാർaക്ക് ലഭിച്ചത്, അവകാശികളിൽ ഒരാൾ ഒഴികെ Consent തന്നാൽ മുമ്പ് കച്ചവടം ചെയ്ത പരിഗണന വെച്ച് ലൈസൻസ് അനുവദിക്കാൻ സെക്രട്ടറിക്ക് ചുമതല നൽകി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 24
Updated on 2024-10-23 15:40:05
Want to get documents