LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kozhikkavil House, Karuvannur PO
Brief Description on Grievance:
Numbering for Floor mill
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 17
Updated on 2023-12-16 16:39:28
ശ്രീമതി. പുഷ്പവതി, രജിഷ്മ, രജിത എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ഫ്ലോര്‍മില്ല് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഒക്യുപന്‍സി നല്‍കിയിട്ടില്ല എന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുളളത്. ശ്രീ.ശങ്കരന് നായര്‍ എന്നവരുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന് നിലവില്‍ മില്ല് പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തില്‍ നിലവില്‍ ചട്ടലംഘനങ്ങള്‍ ഉളളതിനാല്‍ അനുമതി നല്‍കിയിട്ടില്ല എന്നാണ് ഗ്രാമ പഞ്ചായത്തിലെ A2/BA(183799)/23 നമ്പര്‍ ഫയല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാവുന്നത്. പ്രസ്തുത കെട്ടിടത്തിന് മേല്‍ നമ്പറായി 26.05.23 തിയ്യതിയില്‍ നിര്‍മ്മാണനുമതി നല്‍കിയിട്ടുണ്ട്. ഈ മില്ല് നിലവില്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായ വകുപ്പില്‍ നിന്നും ലഭിച്ച KLMSME-2738/2023 നമ്പര്‍ അക്ക്നോളജ്മെന്റിന്റെ അടിസ്ഥാനത്തിലാണ്. ആയതിന് 01.03.2026 വരെ കാലാവധി നല്‍കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ന്യൂനതകള്‍ ഈ കാല പരിധിക്കുളളില്‍ പരിഹരിച്ചാല്‍ മതിയാകുന്നതാണ്. പ്രസ്തുത വിവരം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-30 16:52:14
ഫയല്‍ തീര്‍പ്പാക്കി.