LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mundackal Thottathil, Perinjottackkal P.O, Konni, Pathanamthitta
Brief Description on Grievance:
I submitted an A1 category building permit application to Aruvapulam panchayat on 1/3/2023, AE approved my request but the panchayat secretary is a corrupt man he is not issuing my building permit
Receipt Number Received from Local Body:
Interim Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No.
Updated on 2023-06-01 16:47:54
01/06/2023ല്‍ കൂടിയ അദാലത്തില്‍ ഉപജില്ലാതല സമിതി അംഗങ്ങള്‍ എല്ലാവരും ഹാജരായി. പരാതിക്കാരനെയും സെക്രട്ടറിയെയും നേരില്‍ കേട്ടു.സമിതി അംഗങ്ങള്‍ 07/06/2023 ല്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനു തീരുമാനിച്ചു.
Final Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No.
Updated on 2023-06-13 16:01:19
08/06/2023ല്‍ ഉപജില്ലാ സമിതി അംഗങ്ങള്‍ സ്ഥലത്തുപോയി അന്വേഷണം നടത്തിയതില്‍ നിലവില്‍ എ1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നമ്പര്‍ നല്‍കിയിട്ടുള്ള കെട്ടിടങ്ങള്‍ എ2 കാറ്റഗറിയില്‍ ഉള്ളവയാണെന്നു ബോധ്യപ്പെട്ടു. നിലവിലുള്ള കെട്ടിടങ്ങള്‍ ക്രമവത്ക്കരിച്ചാല് മാത്രമേ അതേ പ്ലോട്ടില്‍ പുതിയ നിര്‍മ്മാണത്തിന് അനുമതി നല്കുവാന് കഴിയുകയുള്ളു. നിലവിലുള്ള കെട്ടിടങ്ങളുടെ വിനിയോഗ ഗണംക്രമവത്ക്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചും നിലവിലുള്ള കെട്ടിടങ്ങളുടെ വിനിയോഗ ഗണംക്രമവത്ക്കരിക്കുന്ന മുറയ്ക്ക് ടി സ്ഥലത്ത് പുതിയ നിര്‍മ്മാണാനുമതി നല്‍കുന്നത് പരിഗണിക്കാവുന്നതാണെന്ന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും പരാതി തീര്‍പ്പാക്കി
Final Advice Verification made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 4
Updated on 2023-12-30 12:29:46