LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ganeshr_iyer@yahoo.com
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 37
Updated on 2024-09-13 15:01:18
കേരള സർക്കാരിന്റെ 14.02.2024 ലെ സ.ഉ. സാധാ നം. 360/2024/എൽഎസ്ജിഡി ഉത്തരവിൽ " വസ്തു നികുതിയുടെ പിഴപ്പലച്ച 31 /3 /2004 വരെ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇതിനോടകം പിഴപ്പലിശ ഉൾപ്പെടെ വസ്തുനികുതി ഒടുക്കിയിട്ടുള്ളവർക്ക് പിഴപ്പലിശ അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം സ്വീകരിക്കേണ്ടതാണ് " 01.04.2022 . മുതൽ വസ്തു നികുതി പരിഷ്കരണം വന്ന സാഹചര്യത്തിൽ പരിഷ്കരണം നടപ്പിൽ വരുത്തിയ വർഷം എന്ന നിലയ്ക്ക് 2003 -24 വർഷത്തെ നികുതിയോടൊപ്പം 31.02.2024 വരെ പിഴപ്പലിശ ഒഴിവാക്കിയെന്ന സമീപനമാണ് ഈ ഉത്തരവിലൂടെ സർക്കാർ ഉദ്ദേശിച്ചത്. സോഫ്റ്റ്വെയറിൽ ക്രമീകരണം വരുത്താത്തതിനാൽ ഇത് ചെയ്യാൻ കഴിഞ്ഞില്ല . രസീത് റദ്ദ് ചെയ്യാൻ സോഫ്റ്റ്വെയറിൽ സാധിക്കില്ല. 2024- 25 വർഷത്തെ നികുതിയടക്കാൻ അപേക്ഷകൻ വന്നപ്പോൾ ഈ പിഴപ്പലിശ ഇതുമൂലം ഇളവ് ചെയ്യാൻ സാധിച്ചില്ല. തീരുമാനം :- സോഫ്റ്റ്വെയർ അപ്ഡേഷൻ വരാത്തതുകൊണ്ട് അപേക്ഷകന് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കാൻ ആകില്ല എന്നതു കൊണ്ട് പിഴപ്പലിശ അപേക്ഷകന് തിരികെ നൽകാൻ നിർദ്ദേശിക്കുന്നു.
Final Advice Verification made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 38
Updated on 2024-09-18 16:21:52
സോഫ്റ്റ്വെയർ അപ്ഡേഷൻ വരാത്തതുകൊണ്ട് അപേക്ഷകന് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കാൻ ആകില്ല എന്നതു കൊണ്ട് പിഴപ്പലിശ അപേക്ഷകന് തിരികെ നൽകാൻ നിർദ്ദേശിക്കുന്നു. പരാതി തീർപ്പാക്കി