LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ABDHUL MAJEED PC PANNIYODAN CHERIYA HOUSE, KANDATHUVAYAL, VELLAMUNDA
Brief Description on Grievance:
GETTING NOC REG
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 18
Updated on 2023-12-15 21:09:46
വെള്ളമണ്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും പ്രതികരണം കിട്ടിയിട്ടില്ല. അടുത്ത യോഗത്തിലേയ്ക്ക് മാറ്റി വച്ചു.
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 19
Updated on 2024-01-21 21:14:31
അദാലത്ത് അംഗങ്ങളായ ശ്രീ പ്രശാന്ത്, അസി. എക്സി എഞ്ചിനിയർ, ശ്രി രഞ്ജിത്, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം 20.01.2024 രാത്രി 9 മണിക്ക് ഓണ്‍ലൈന്‍ യോഗം ചേർന്നു. ശ്രീ അബ്ദുൾ മജീദ് പി സി, പന്നിയോടൻ ചെറിയ കണ്ടത്തുവയൽ, വെള്ളമുണ്ട എന്നവർ നവകേരള സദസിൽ 4366 ആയി സ്വീകരിച്ച പരാതി BPWND21072000001 നമ്പറായി ഉപജില്ലാ സിറ്റിസണ്‍ അസിസ്റ്റൻ് അദാലത് 2 ലേയ്ക്ക് ബഹു ജെ ഡി ലഭ്യമാക്കി. പരാതി പരിഗണിച്ചു. വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ റോഡരികിൽ നിന്നും മൂന്നു മീറ്റർ ദൂരം പാലിച്ചിട്ടില്ല രണ്ടുവശത്തും അതിനോട് ചേർത്തു കെട്ടിയതായും കേരള പഞ്ചായത്ത് രാജ് 220 കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019 ചട്ടം 26 എന്നിവയുടെ ലംഘനം ഉള്ളതായും പരിഹരിച്ച് മാത്രമേ സ്വീകരിക്കാൻ സാധിക്കൂ എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെക്രട്ടറിയുടെ 31/07/2023 ലെ 400998/GGGR05/GPO/2023/5356/(2), 16/08/2023 ലെ 400998/GGGR05/GPO/2023/5356/(1) എന്നീ കത്തുകൾ പ്രകാരം വിവരം പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്. കരുതലും കൈതാങ്ങും Docket No. T/7208 തിയതി 07.2023 കത്ത് പ്രകാരം ബഹു. ജില്ലാ തദ്ദേശ ജോയിന്റ് ഡയറക്ടർ താഴെ ചേർക്കും പരാതിക്കാരനെ അറിയിച്ചതായും കാണുന്നുണ്ട്. "അസിസ്റ്റൻറ് എൻജിനീയർ PWD റോഡ് ഡിവിഷന്റെ റിപ്പോർട്ട് പ്രകാരം പരാതിക്കാരന്റെ സ്ഥലം ഉൾപ്പെടുന്ന റോഡ് ഭാഗത്ത് നവീകരണ പ്രവർത്തി ഏറ്റെടുത്തിട്ടുള്ളതായും എന്നാൽ വിശദമായ അളവുകൾ ലഭ്യമാകണമെങ്കിൽ പഴയ FMB യുമായി താരതമ്യം ചെയ്യണമെന്നും ആയതിന് കൂടുതൽ സമയം ആവശ്യമാണെന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ നിലവിൽ കെട്ടിടം ക്രമീകരിക്കാൻ സാധിക്കാത്തതാണ് എന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ച വിവരം താങ്കളെ അറിയിക്കുന്നു. പഴയ എഫ് എം ബി ലഭ്യമാകുന്ന മുറക്ക് അർഹതയ്ക്ക്, അർഹതയ്ക്ക് വിധേയമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് വിവരം അറിയിക്കുന്നു." മേൽ സാഹചര്യത്തിൽ സമിതിക്ക് ഇടപെടാൻ നിർവാഹമില്ല എന്നതിനാൽ തീർപ്പാക്കുന്നു. വിവരം ബഹു. ജോയിന്റ് ഡയറക്ടർക്ക് പകർപ്പ് സഹിതം പരാതിക്കാരനെ അറിയിക്കുന്നതിന് എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന മേൽ പകർപ്പുകൾ അറ്റാച്ച് ചെയ്യുന്നു.
Attachment - Sub District Final Advice:
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 07:45:46
ഇന്ന് 14.02.2024 വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ഉറപ്പാക്കുന്നതിലേയ്ക്ക് നൽകിയ വാട്സാപ്പ് സന്ദേശം. 20.01.2024 രാത്രി 9 മണിക്ക് ചേർന്ന സിറ്റിസൺസ് അദാലത്ത് ഓണ്‍ലൈന്‍ യോഗത്തിൽ ശ്രീ അബ്ദുൾ മജീദ് പി സി, പന്നിയോടൻ ചെറിയ കണ്ടത്തുവയൽ, വെള്ളമുണ്ട എന്നവർ നവകേരള സദസിൽ 4366 ആയി സ്വീകരിച്ച പരാതി BPWND21072000001 നമ്പറായി ഉപജില്ലാ സിറ്റിസണ്‍ അദാലത്തിൽ തീർപ്പാക്കിയ അദാലത്ത് തീരുമാനം അറിച്ചിട്ടില്ലെങ്കിൽ login ചെയ്ത് നോക്കി അറിയിക്കണം.