LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എക്കാലില്‍ ആജ്ഞനേയ പോസ്റ്റ് മുണ്ടല്ലൂര്‍ പെരളശ്ശേരി
Brief Description on Grievance:
കെട്ടിട നിര്‍മ്മാണനുമതി ലഭിക്കുന്നില്ല എന്ന പരാതി
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-03 12:53:15
9. ശ്രീ. മണിക്ഠന്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് - ന്റെ അപേക്ഷ സമിതി പരിശോധിച്ചു. സൈറ്റ് പരിശോധനക്കുശേഷം കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി (വ്യവസായ കാറ്റഗറി)ക്കുള്ള അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No.
Updated on 2023-06-14 11:31:50
പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ജി1. ഓക്കുപെന്സിയില് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി ശ്രീ. മണികണ്ഠന് , എക്കാലില്‍, മുണ്ടലൂര്‍ (പി.ഒ), പെരളശ്ശേരി എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം അനുമതി നല്‍കുന്നില്ലെന്ന് കാണിച്ച് ബഹു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് അവര്‍കള്‍ക്ക് സമര്‍പ്പിച്ച ഹരജി ഉപജില്ലാ സമിതിയുടെ 03.06.2023 നു നടന്ന സിറ്റിങ്ങില്‍ പരിഗണിക്കുകയും സൈറ്റ് പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഉപജില്ലാ സമിതി 08.06.2023 നു അപേക്ഷകന്, ഓവര്‍സിയര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിക്കുകയുണ്ടായി. ജി1 കാറ്റഗറിയില്‍ കെട്ടിടം പണിയുമ്പോള്‍ കെ.പി.ബി.ആര്.2019 ചട്ടം 28 പ്രകാരം ആവശ്യമായ 3 മീറ്റര്‍ വഴി സൗകര്യം സൈറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ അക്കാരണം ചൂണ്ടിക്കാട്ടിയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പെര്‍മ്മിറ്റിനുള്ള അനുമതി നിഷേധിച്ചത്. സൈറ്റ് പരിശോധനയില്‍ 1.9 മീറ്റര്‍ മാത്രമേ വഴി സൗകര്യം ലഭ്യമാകൂ എന്ന് ബോധ്യപ്പെട്ടു. നിലവില്‍ ജി1 കാറ്റഗറിയിലുള്ള പ്രസ്തുത അപേക്ഷ റദ്ദാക്കാന്‍ ശ്രീ. മണികണ്ഠന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വാണിജ്യാവശ്യത്തിനുളള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പുതിയ അപേക്ഷ അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഈ അപേക്ഷയിന്മേല് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരീക്കാനില്ലെന്ന് സമിതി വിലയിരുത്തി.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 4
Updated on 2023-08-21 12:30:59