LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NATUVAYAL PUTHIYA PURAYIL KURUMATHOOR P O
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 17:14:18
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 15:54:55
ശ്രീ.നാസർ.എൻ.പി, നടുവയൽ പുതിയ പുരയിൽ, ചെങ്ങളായി എന്നിവർ നിർമ്മിച്ച വീടിനു സോളാർ പാനൽ സ്ഥാപിക്കാത്തതിനാൽ പഞ്ചായത്തിൽ നിന്നും വീട്ടു നമ്പർ അനുവദിക്കുന്നില്ലെന്ന് കാണിച്ചു നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ നിന്നും ടിയാൻ ചുഴലി ദേശം റി.സ: 378/104-ൽ നിർമ്മിച്ച 419.86sqm വിസ്തീർണമുള്ള വാസഗൃഹത്തിനു നമ്പർ ലഭിക്കുന്നതിന് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 ചട്ടം 77, 78 പ്രകാരം സോളാർ പാനലും, സോളാർ വാട്ടർ ഹീറ്റിങ് സംവിധാനങ്ങളും നിർബന്ധമായതിനാൽ , ആയതു ഒഴിവാക്കണമെന്നുള്ള പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാൻ സാധിക്കാത്തതിനാൽ അപേക്ഷ നിരസിക്കുവാൻ തീരുമാനിച്ചു. അദാലത്ത് തീരുമാനം ഗ്രാമ പഞ്ചായത്ത് സെക്രെട്ടറി അപേക്ഷകനെ രേഖാ മൂലം അറിയിക്കേണ്ടതാണ്.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 21:58:45
complaint rejected. no further action required