LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NALAKATH HOUSE, KAMBALAKKAD POST, MUTTIL NORTH, WAYANAD
Brief Description on Grievance:
BUILDING PERMIT REG.
Receipt Number Received from Local Body:
Interim Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 18
Updated on 2023-12-23 16:13:05
അടുത്ത യോഗത്തിൻറെ പരിഗണനയക്ക് വച്ചു.
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 19
Updated on 2023-12-29 10:13:04
ശ്രീ. ഷംസുദ്ദീൻ എന്നവരുടെ പരാതി പരിശോധിച്ചു. വീട് നിർമ്മിക്കുന്നതിന് മുട്ടിൽ ഗ്രാമ പഞ്ചായത്തിൽ നിന്നും പെർമിറ്റ് ലഭിച്ചു എന്നും, പെർമിറ്റ് ലഭിച്ച ഭൂമിയിൽ നിന്നും ഏഴ് സെൻറ് ഭൂമി ഭാര്യക്ക് നൽകി എന്നും നമ്പറിനായി പഞ്ചായത്തിൽ ചെന്നപ്പോൾ ഭൂമി കൈമാറിയതിനാൽ പെർമിറ്റ് പുതുതായി എടുക്കണമെന്ന് പറഞ്ഞു എന്നാണ് പരാതി. ശ്രീ., ഷംസുദ്ദീൻ, നാലകത്ത് വളപ്പിൽ എന്നവർക്ക് 2477/20 നമ്പറായി 05.06.2020 തീയ്യതിയിൽ 271.41 ച.മീ. വിസ്തീർണ്ണമുള്ള താമസ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിനായി കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിരുന്നു. എന്നാൽ പെർമിറ്റ് ലഭിച്ചതിനുശേഷം കെട്ടിടനിർമാണ പെർമിറ്റ് അനുവദിച്ച ഭൂമിയിൽ നിന്നും ഏഴ് സെൻറ് സ്ഥലം ടിയാളുടെ ഭാര്യക്ക് കൈമാറി എന്ന് പരാതിയിൽ സൂചിപ്പിച്ചതായും, കെ.പി.ബി.ആർ. 2019 ചട്ടം 19(5) പ്രകാരം അംഗീകരിച്ച പ്ളാനിൽ ഉൾപ്പെട്ട പ്ളോട്ടിൻറെ ഭാഗം കൈമാറിയാൽ കെട്ടിട നിർമ്മാണ പെർമിറ്റ് അസാധുവാകുന്നതാണെന്നും മുട്ടിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം ചട്ടം 19(5) അംഗീകരിച്ച പ്ളാനിൽ ഉൾപ്പെട്ട പ്ളോട്ടിൻറെ ഭാഗം കൈമാറിയാൽ കെട്ടിടനിർമ്മാണ പെർമിറ്റ് അസാധുവാകുന്നതിനാൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതാണങ്കിൽ റഗുലറൈസേഷനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 20
Updated on 2024-01-20 14:48:39
കെപിബിആർ 2019 ചട്ടം 19(5) പ്രകാരം അംഗീകരിച്ച പ്ളാനിൽ ഉൾപ്പെട്ട പ്ളോട്ടിൻറെ ഭാഗം കൈമാറിയാൽ കെട്ടിടനിർമ്മാണ പെർമിറ്റ് അസാധുവാകുന്നതിനാൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതാണങ്കിൽ റഗുലറൈസേഷനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചതാകുന്നു.