LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പടിക്കപറമ്പില്‍ പുല്ലര്‍ പി.ഒ തൃശ്ശൂര്‍
Brief Description on Grievance:
നവകേരള സദസ്സ് - അപേക്ഷകന്റെ അമ്മയുടെ മരണസര്‍ട്ടിഫിക്കറ്റ് അ പേക്ഷ നല്കി 11 മാസമായിട്ടും ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 15:18:31
2022 ഏപ്രില്‍ 30ന് വിലാസിനി പടിക്കപ്പറമ്പില്‍ എന്നവര്‍ മരണപ്പെട്ടിട്ടുള്ളതും മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് 2022 നവംബര്‍09 തീയതി 400675/CRDR05/GPO/2022/323 നമ്പറായി അപേക്ഷ സമര്പ്പിച്ചിട്ടുംമരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞതിനാല്‍ ആര്.ഡി.ഒ.യുടെ അനുമതി ലഭ്യമാക്കി സമര്‍പ്പിക്കണമെന്ന് പഞ്ചായത്തില്‍നിന്നും അറിയിച്ചിട്ടുള്ളതാണെന്നുംഉള്ള പരാതി പരിശോധിച്ചു.ഒരു വര്‍ഷം വരെ ജില്ലാരജിസ്ട്രാറുടെ അനുമതിയോടെ മരണം രജിസ്റ്റര്‍ ചെയ്യാമായിരുന്നിട്ടും യഥാസമയം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തികരിക്കാത്തത് ഉദ്യോഗസ്ഥരുടെഭാഗത്തുനിന്നും വന്നിട്ടുള്ള ഗുരുതരമായ വീഴ്ചയായി കാണുന്നു.2017-ലെ(10/05/2013)B1-153431/2017 പാരാ 4.7 പ്രകാരം 30 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന് യൂണിറ്റില്‍ അപേക്ഷ ലഭിക്കുകയും ഒരുവര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം നിര്ദ്ദിഷ്ടഅധികാരിയുടെ അധികാരിയുടെ അനുമതി ലഭ്യമാകുകയും ചെയ്യുകയാണെങ്കിലും ആര്.ഡി.ഒ-യുടെ അനുമതി കൂടാതെ രജിസ്ട്രേഷന് നടത്താവുന്നതാണ് എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ അടിയന്തിരമായി ജില്ലാരജിസ്ട്രാറുടെ അനുമതി ലഭ്യമാക്കി മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്തു തീരുമാനിച്ചു.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 15:24:49
സർട്ടിഫിക്കറ്റ് അനുവദിച്ചു തുടർ നടപടി അവസാനിപ്പിച്ചു