LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sivan C P , Chakkamattil House, Methala P O, Kodungalloor
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 15:53:11
ഫയൽ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു
Escalated made by TCR5 Sub District
Updated by Mijoy Michael P, Internal Vigilance Officer
At Meeting No. 18
Updated on 2024-01-19 12:04:32
IBPMS സോഫ്റ്റ്വെയറിൽ ആവശ്യമായ ഭേദഗതി നിർദേശങ്ങൾ ആണ് അപേക്ഷകൻ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ളത് ആയതിൽ മേൽ നടപടികൾക്കായി ജില്ലാ സമിതിക്ക് നൽകുന്നതിനു തീരുമാനിച്ചു
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-02-29 12:40:09
മേല്‍ പരാതി കൊടുങ്ങല്ലൂര്‍ നഗരസഭയുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 5 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. ബില്‍ഡിങ്ങ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് IBPMS സോഫ്റ്റ്വെയറിൽ ആവശ്യമായ ഭേദഗതി നിർദേശങ്ങൾ ആണ് അപേക്ഷകൻ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ളത് എന്നും ആയതിനാൽ മേൽ നടപടികൾക്കായി ജില്ലാ സമിതിക്ക് നൽകുന്നതിനു തീരുമാനിച്ചു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. IBPMS സോഫ്റ്റ്വെയറിലുള്ള സാങ്കേതിക അപാകതകള്‍ ആണ് പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. നഗരസഭകളില്‍ നിലവില്‍ IBPMS സോഫ്റ്റ്വെയറിനു പകരം കെ സ്മാര്‍ട്ട് (K SMART) എന്ന പുതിയ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതാണ്. പ്രസ്തുത സാഹചര്യത്തില്‍ കെ സ്മാര്‍ട്ട് (K SMART) സോഫ്റ്റ് വെയര്‍ മുഖേന നിലവിലുള്ള മാനദണ്ഡപ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-02 11:06:20
21.02.2024 തീയതിയില്‍ ചേര്‍ന്ന ജില്ലാ സമിതിയുടെ തീരുമാനം 1 പ്രകാരം പരാതിക്കാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.