LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കിണറുള്ളകണ്ടി, ചോറോട്
Brief Description on Grievance:
കെട്ടിട നിർമ്മാണം
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 15:16:03
പരാതിയും ബന്ധപ്പെട്ട ഫയലും പരിശോധിച്ചു. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 220(b) യുടെ ലംഘനം ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മ്മാണ ചട്ട ലംഘനങ്ങള്‍ ഉള്ള കെട്ടിടമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആയത് പരിഹരിക്കുന്ന മുറയ്ക്ക് മാത്രമേ നമ്പര്‍ അനുവദിക്കുന്നതിന് നിര്‍വ്വാഹമുള്ളൂ എന്ന വിവരം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. കത്തിന്റെ പകര്‍പ്പ് അടുത്ത സിറ്റിംഗില്‍ ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 15:54:39
അപാകതകള്‍ അറിയിച്ച് കൊണ്ട് പരാതിക്കാരിക്ക് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-15 15:55:01
അപാകതകള്‍ അറിയിച്ച് കൊണ്ട് പരാതിക്കാരിക്ക് കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.