LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chathamangalam Kozhikode
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No.
Updated on 2023-06-06 07:34:44
12/7/22 ന് ശ്രീ ഗംഗാധരന് K.K തന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിക്കായി അപേക്ഷിച്ച 2275/2022 ഉപസമിതി പരിശോധിച്ചു. സാങ്കേതിക പരിശോധന റിപ്പോര്‍ട്ട് പ്രകാരം പെര്‍മിറ്റ് ഫീസ് ഈടാക്കി പെര്‍മിറ്റ് നല്‍കുകയും ചെയ്തു. കെട്ടിടത്തിന്റെ സെറ്റ് ബാക്ക് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തി വയ്ക്കുകയുണ്ടായി. പരാതിയിന്മേല് സ്ഥല പരിശോധനയും സാങ്കേതിക പരിശോധനയും നടത്തി പെര്മിറ്റു അനുവദിച്ചതില്‍ തെറ്റുകള്‍ സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടിട്ടുള്ള സാഹചര്യത്തില്‍ അനുവദിച്ച പെര്‍മിറ്റ് നിലനിര്‍ത്തി 2/6/2 3 ന് ഫയല്‍ നടപടികള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നു ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പരാതി തീര്പ്പക്കുവാന് ഉപസമിതി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No.
Updated on 2023-06-06 20:57:17
പരാതി പരിഹരിച്ചു