LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മീത്തലെമൊട്ടമ്മൽ,മേമുണ്ട, വടകര
Brief Description on Grievance:
ഫ്ലോർമിൽ ലൈസൻസ് അനുവദിക്കൽ
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:56:47
വടകര നഗഗസഭയിലെ 42/163 C എന്ന വാണിജ്യകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലോര്‍ മില്ലിന് കെട്ടിടത്തിന്റെ തരം വ്യാവസായിക ആവശ്യത്തിന് അല്ലാത്ത കാരണത്താല്‍ നഗരസഭ ലൈസന്‍സ് അവനുവദിക്കുന്നില്ല എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, ബന്ധപ്പെട്ട നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറോട് വിശദീകരണം തേടിയതിലും ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതും, കാര്യമായ മാലിന്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തതുമായ ഫ്ലോര്‍ മില്ലിന് നിലവിലെ ലൈസന്‍സ് ചട്ടങ്ങള്‍ പ്രകാരം ലൈസന്‍സ് അനുവദിക്കുന്നതിന് തടസ്സമില്ല എന്നും, പ്രസ്തുത കെട്ടിടത്തില്‍ ഷീറ്റിട്ട് നടത്തിയ നിര്‍മ്മാണ പ്രവത്തികള്‍ പരിഹരിക്കുകയാണെങ്കില്‍ ലൈസന്‍സ് അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി വിശദീകരിച്ച സാഹചര്യത്തിലും ഇക്കാര്യം അപേക്ഷകനെ 7 ദിവസത്തിനകം രേഖാമൂലം അറിയിക്കുന്നതിന് വടകര നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷകന് അയച്ച കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 14:42:46
അനധികൃത ഷീറ്റ് നീക്കം ചെയ്ത് അപേക്ഷ സമര്‍പ്പിച്ചാല്‍ ലൈസന്‍സ് അപേക്ഷ പരിഗണിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി മറുപടി നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 14:43:08
അനധികൃത ഷീറ്റ് നീക്കം ചെയ്ത് അപേക്ഷ സമര്‍പ്പിച്ചാല്‍ ലൈസന്‍സ് അപേക്ഷ പരിഗണിക്കുന്നതാണെന്ന് കാണിച്ച് സെക്രട്ടറി മറുപടി നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.