LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHAZ MAHAL , GUTHU ROAD , ADKATHBAIL , KASARAGOD
Brief Description on Grievance:
കാസർകോട് മുനിസിപ്പാലിറ്റി 3 ആം വാർഡ് ഗുത്തു റോഡ് നിവാസികളായ ഞങ്ങൾ സമര്‍പ്പിക്കുന്ന ഗൗരവമായ വിഷയം ..N H ROAD പടിഞ്ഞാറ് വശത്തുള്ള ഗുത്തു റോഡ് ൻ്റെ ഇടത് വശത്തായി പഴയ കോൺഗ്രീറ്റ് ഇരു നില വീടും 8 FEET ഉയരത്തിൽ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നുണ്ട്.വർഷങ്ങളായി താമസമില്ലാതെ വീടും പറമ്പും ഇഴ ജന്തു കളുടെ അവാസ കേന്ദ്രമാണ്.ഏതു നിമിഷവും അപകടകമായ അവസ്ഥയിൽ ആണ് വീട്.ആയതിനാൽ പരിഹാരം കണ്ടത്തണമെന്ന് അപ്പേക്ഷിക്കുന്നു...
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 40
Updated on 2024-10-04 15:17:41
പരാതി പരിശോധിച്ചു. 18.8 മീറ്റര്‍ നീളത്തില്‍ മതില് കേടുപാടായി കിടക്കുന്നുണ്ട്. മരം റോഡിലേക്ക് തളളി വരുന്നതിനാല്‍ മതില് പൊളിഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. സ്ഥലത്ത് മൂന്നാം വാര്‍ഡില്‍ 69 ാം നമ്പറായി പൊളിഞ്ഞു വീഴാറായ നിലയില്‍ ഒരു വീട് കാണുന്നുണ്ട്. വീടിന്റെ പുറം വാതിലില്‍ കൊടാക്ക് മഹീന്ദ്ര ബാങ്കിന്റെ ലേല നോട്ടീസ് പതിച്ചിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്ട് 411ാം വകുപ്പ് പ്രകാരം മതില് നാശോന്മുഖമായ അവസ്ഥയിലും കടന്ന് പോകുന്നവര്‍ക്കോ അടുത്തുളള എടുപ്പുകളുടെ കൈവശക്കാര്‍ക്കോ ആപല്ക്കരമാകുമോയെന്ന് നേരില്‍ പരിശോധിച്ച് ഉചിത നടപടികള്‍ എടുക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു. മേല്‍ പ്രകാരം സെക്രട്ടറി 15 ദിവസത്തിനകം നടപടി സ്വീകരിക്കേണ്ടതാണ്.
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 41
Updated on 2024-10-17 12:17:57
നഗരസഭാ സെക്രട്ടറിക്കു 15 ദിവസത്തിനകം നടപടിസ്വീകരിക്കുന്നതിനു നിർദേശം നൽകിയെങ്കിലും നഗരസഭാ .സെക്രട്ടറി .തുടർ നടപടി സ്വീകരിച്ചു പരാതി പരിഹരിച്ചിട്ടില്ല