LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുനിയിൽ, പുത്തൂർ
Brief Description on Grievance:
വീടിന് നമ്പർ അനുവദിക്കൽ
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:54:52
പരാതി പരിശോധിച്ചതില്‍ അപേക്ഷകന് വീട് നിര്‍മ്മാണത്തിനായി 2015 ല്‍ പെര്‍മിറ്റ് എടുത്തതാണെന്നും, ആയതിന്റെ കാലാവധി 2018 ല്‍ അവസാനിച്ചതാണെന്നും ആയതിന് ശേഷം പെര്‍മിറ്റ് പുതുക്കാനുളള അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നും സമിതിക്ക് ബോധ്യപ്പെട്ടു. പെര്‍മിറ്റ് പുതുക്കുകയാണെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിച്ച്കൊണ്ട് ഒക്യുപന്‍സി അനുവദിക്കുന്നതിന് തടസ്സങ്ങള്‍ ഒന്നും തന്നെയില്ല എന്ന് വടകര നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കാലാവധി അവസാനിച്ച പെര്‍മിറ്റ് പുതുക്കി കിട്ടാനുളള അപേക്ഷ, ഒക്യുപന്‍സി കിട്ടാനുളള അപേക്ഷ എന്നിവ സമര്‍പ്പിക്കുന്നതിന് അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് വടകര നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷകന് അയച്ച കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 14:39:59
പെര്‍മിറ്റ് പുതുക്കുന്നതിന് സെക്രട്ടറി അപേക്ഷകന് രേഖാമൂലം അറിയിപ്പ് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 14:40:20
പെര്‍മിറ്റ് പുതുക്കുന്നതിന് സെക്രട്ടറി അപേക്ഷകന് രേഖാമൂലം അറിയിപ്പ് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.