LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kadalundi Kozhikode
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No.
Updated on 2023-06-06 06:46:12
ശ്രീ.ഖാലിദ്& താജുമോള്‍ 23/6/22 ന് സമര്‍പ്പിച്ച വാണിജ്യ സ്ഥാപനത്തിനുള്ള നിര്‍മാണ പെര്മിറ്റി നായുള്ള അപേക്ഷയില്‍ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല എന്ന് കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ അടുത്ത ഉപജില്ല സമിതിയോഗത്തില്‍ റിപ്പോര്‍ട്ട് നല്കുവാന് കടലുണ്ടി ഗ്രാമ പഞ്ചായത്ത്സെക്രട്ടറിയോട് ആവശ്യപെടുവാന്‍ യോഗം തീരുമാനിച്ചു
Final Advice made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 3
Updated on 2023-06-30 12:17:27
അജന്ത 9 : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി ഖാലിദ് &താജുമോള്‍ സമര്‍പ്പിച്ച അപേക്ഷ തുടര്‍ നടപടികള്‍ക്കായ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കു കൈമാറിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു .അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സെക്രെട്ടരിയോടു ഉപസമിതി ആവശ്യപ്പെട്ടു
Final Advice Verification made by KZD2 Sub District
Updated by ശ്രീ. ജോര്‍ജ്ജ് ജോസഫ്, Internal Vigilance Officer
At Meeting No. 4
Updated on 2023-07-08 21:31:59
ശ്രീ ഖാലിദ്& താജുമോള്‍ സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷ പരിശോധിച്ചപ്പോള്‍ സര്‍വിസ് പ്ലാന്‍ സൈറ്റ് പ്ലാന്‍ എന്നിവയില്‍ റാമ്പ് ഇല്ലെന്നും,ഡ്രോ യിംഗില്‍ കാണിച്ചിരിക്കുന്ന അതിരളവുകള്ക്കു മാറ്റമുണ്ടെന്നും,പാര്ക്കിംഗിലേക്കുള്ളഡ്രൈവ് വേക്ക് വീതി ലഭ്യമല്ല എന്നും, സ്റ്റെയര്‍ വിവരങ്ങല്‍ സെക്ഷനില്‍ കാണിച്ചിട്ടില്ലെന്നും ഈ കാര്യങ്ങള്‍ കറക്റ്റ് ചെയ്തു നല്കുവാന് അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറക്ക് പെര്‍മിറ്റ് നല്‍കുമെന്നും സെക്രെട്ടറി അറിയിച്ചു . ഈ സാഹചര്യത്തില്‍ ഫയല്‍ ക്ലോസ് ചെയ്യാന്‍ ഉപസമിതി തീരുമാനിച്ചു