LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കോമത്ത്കണ്ടിയിൽ, ചോമ്പാല
Brief Description on Grievance:
വീട്ടുനമ്പർ ലഭിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 13:56:40
പരാതിയും, ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ടും പരിശോധിച്ചു. 2013 ല്‍ അനുവദിച്ച പെര്‍മിറ്റിന്റെ കാലാവധി 2022 ല്‍ അവസാനിച്ചു എന്നും ആയതിന് ശേഷമാണ് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതെന്നും, അംഗീകൃത പ്ലാനിന്റെ വിസ്തീര്‍ണ്ണത്തേക്കാള്‍ കൂടുതലായാണ് കംപ്ലീഷന്‍ പ്ലാനിലെ വിസ്തീര്‍ണ്ണം എന്നും ഇക്കാരണങ്ങളാല്‍ ക്രമവല്‍ക്കരണ അപേക്ഷ നല്‍കണമെന്ന് അപേക്ഷകനെ അറിയിച്ചതാണെന്നും, എന്നാല്‍ ഇതേവരെ അപേക്ഷകന് ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നും ആണ് സെക്രട്ടറി വിശദീകരിച്ചത്. എന്നാല്‍ ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ 2019 ല്‍ അതായത് പെര്‍മിറ്റ് കാലാവധിക്കുളളില്‍ തന്നെ അപേക്ഷകന് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതായി കാണുന്നു.ആയതില്‍ യാതൊരു സൈറ്റ് വേരിഫിക്കേഷന് റിപ്പോര്‍ട്ടും ഫയലില്‍ കാണുന്നില്ല. മാത്രവുമല്ല പരാതിക്കാരനോട് നേരിട്ട് അന്വേഷിച്ചതില്‍ 2022 ല്‍ തന്നെ ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിച്ചതാണെന്നും ആയത് അനുവദിക്കാതെ പഞ്ചായത്ത് തടസ്സ വാദം ഉന്നയിക്കുകയാണ് ചെയ്തതെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ഒരന്വേഷണം നടത്തി ആവശ്യമായ റിപ്പോര്‍ട്ടുമായി അടുത്ത സിറ്റിംഗില്‍ ഹാജരാവുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 16:08:36
ക്രമവല്‍ക്കരണ ഫീസ് ഒടുക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 16:08:55
ക്രമവല്‍ക്കരണ ഫീസ് ഒടുക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് സെക്രട്ടറി കത്ത് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.