LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHA MAHAL KOTTURVAYAL
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 17:12:37
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-02-17 21:16:10
21.ശ്രീ.എം.പി.അബ്ദുൾ റഹ്മാൻ ‘ഷാമഹൽ’ കൊട്ടൂർ വയൽ ശ്രീകണ്ഠാപുരം എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം ശ്രീകണ്ഠാപുരം നഗരസഭയിലെ XXVIവാർഡിൽ പരാതിക്കാരൻ നിർമ്മിച്ച 2 നില വാണിജ്യ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 5 നമ്പറുകൾ (XXVI-532 മുതൽ 536 വരെ) പരാതിക്കാരന്റേയും അദ്ദേഹത്തിന്റെ 2 പെൺമക്കളുടെയും പേരിൽXXVI-532 , 533 എന്നീ നമ്പറുകൾ ഷഹനാസ് എന്നവരുടെപേരിലും 534 ഷഹർബാനുവിന്റെ പേരിലും 535, 536അബ്ദുൾ റഹ്മാൻ എന്നവരുടെ പേരിലുമായി വടക്ക് തെക്കായി നമ്പർ അനുവദിച്ചിരുന്നു. ആയതിനു ശേഷം പണിത ഒന്നാം നിലയിലെ 6 മുറികൾക്ക് പരസ്പരം മാറിയാണ് നമ്പർ അനുവദിച്ചിരിക്കുന്നതെന്നും പരാതിക്കാരൻ ബോധിപ്പിച്ചു. ആയത് XXVI-537 , 538 അബ്ദുൾറഹ്മാൻ 539, 540 ഷഹർബാനു 540എ, 541എ ഷഹനാസ് എന്ന രീതിയിലാണ് യഥാർത്ഥത്തിൽ വേണ്ടതെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പരാതിക്കാരന്റെയും പെൺമക്കളുടെയും സംയുക്ത അപേക്ഷ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവ പരിശോധിച്ച് അപേക്ഷകൻ ആവശ്യപ്പെടുന്ന രീതിയിൽ നമ്പറുകൾ പുനക്രമീകരിക്കുന്നതിന് ശ്രീകണ്ഠാപുരം മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-06-11 15:35:46
IMPLEMENTED
Attachment - Sub District Final Advice Verification: