LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊരണ്ടോട് പൊയിൽ
Brief Description on Grievance:
10/1020സി,1020ഡി നമ്പർ ഡോർമെറ്ററി കമേഴ്സ്യൽ പർപ്പസിലേക്ക് മാറ്റുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:52:40
പരാതി പരിശോധിച്ചതില്‍ ഹൈവേ വികസനത്തിന് വേണ്ടി വിട്ട് കൊടുത്തതിന്റെ ബാക്കി സ്ഥലത്ത് സ്ഥിതി ചെയ്യുന്നതും, ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില എന്നിവ വാണിജ്യ ആവശ്യത്തിനും, രണ്ട്, മൂന്ന് എന്നീ നിലകള്‍ താമസ ആവശ്യത്തിനും ആയി അനുവദിച്ചതും നിലവില്‍ കെട്ടിട നമ്പര്‍ ഉളളതുമായ കെട്ടിടത്തിന്റെ രണ്ട്,മൂന്ന് നിലകളുടെ തരം താമസാവശ്യത്തില് നിന്നും വാണിജ്യാവശ്യത്തിലേക്ക് മാറ്റുന്നതിനാണ് Unauthorised Construction Regularisation Rule 2018 പ്രകാരം അപേക്ഷകന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ആയതില്‍ കൃത്യമായ ന്യൂനതകള്‍ കാണിച്ച് കൊണ്ട് ടൗണ്‍ പ്ലാനിംഗ് വിഭാഗം തിരിച്ചയച്ചതും ആയത് അന്ന് അപേക്ഷകനെ അറിയിച്ചതുമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാവുന്നതാണെങ്കില്‍ പരിഹരിച്ച് കൊണ്ട് അപേക്ഷ പുനസമര്പ്പിക്കുക മാത്രമേ നിര്‍വ്വാഹമുളളൂ എന്ന കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും അപേക്ഷകനെ അറിയിച്ച കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ സമര്‍പ്പിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 14:37:21
ന്യൂനത പരിഹരിച്ച് കൊണ്ട് പ്ലാന്‍ പുന:സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 14:37:44
ന്യൂനത പരിഹരിച്ച് കൊണ്ട് പ്ലാന്‍ പുന:സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.