LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അര്‍ച്ചന ഹൗസ് ഉത്തിയൂര്‍ PO മട്ടന്നൂര്‍
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 11:14:56
സ്ഥലം പരിശോധന നടത്താന്‍ തിരുമാനിച്ചു
Escalated made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 07:20:08
മട്ടന്നൂര്‍ നിയോജകമണ്ഡലം നവ കേരള സദസ് അപേക്ഷ NO KNR150298 കോളരി വില്ലജില്‍ 64/11-1 E സ്ഥലത്ത് BA -659/08-9 തിയതി 20/6/2009പ്രകാരം കാപ്പാടന്‍ വീട്ടില്‍ കുഞ്ഞികണ്ണന്‍ , മുണ്ടോളി ബാലന് എന്നിവര്‍ക്ക് അനുവദിച്ച കോമേഷ്യല്‍ കെട്ടിട നിര്‍മാണ്ണം മുണ്ടോളി ബാലന് എന്നവര്‍ മരണപെട്ടു ടിയാന്റെ അവകാശം കുഞ്ഞികണ്ണന്‍ സിദ്ധിച്ചു 9 വര്‍ഷ കഴിഞു പെര്‍മിറ്റ് കൈമാറ്റം ചെയ്ത് നല്‍കാനാണ് അപേക്ഷാ മുനസിപാല്‍ എഞ്ചിനീയര്‍ സ്ഥല പരിശോധന നടത്തി KMBR 2019 RULE 6(1) ,RULE 26, RULE26A, RULE 37, RULE 109A -എന്നിവയുടെ ലംഘനം ഉണ്ട് ഒര്‍ജിനല്‍ പെര്‍മിറ്റ് നഷ്ടപെട്ടു അഫിഡവിറ്റ് സഹിതം അപേക്ഷിച്ച് ആയത് 9/11/20233 A2-1264/23- BA659/08-9 NO പ്രകാരം JILLA TOWN PLANER ക് അയച്ചിട്ടുണ്ട് എന്ന് MUNCIPAL AE അറിയിചിടുള്ളതിനാല് ESCALATE ചെയ്യുന്നു
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 15:36:18
ഒറിജിനൽ പെർമിറ്റ് നഷ്ടപ്പെട്ടുപോയതിനാൽ അഫിഡവിറ്റ് സഹിതം ജില്ലാ ടൗൺ പ്ലാനർക്ക് അയച്ച വിവരം മുനിസിപ്പൽ എ.ഇ യെ അറിയിച്ചിട്ടുളളതാണ്. ടൗൺ പ്ലാനറുടെ മുമ്പാകെ പരിഗണനയിലുളള വിഷയമായതിനാൽ മറുപടി ലഭ്യമാക്കി അടുത്ത മീറ്റിംഗിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-21 17:09:02
ഒറിജിനൽ പെർമിറ്റ് നഷ്ടപ്പെട്ടുപോയതിനാൽ അഫിഡവിറ്റ് സഹിതം ജില്ലാ ടൗൺ പ്ലാനർക്ക് അയച്ച വിവരം മുനിസിപ്പൽ എ.ഇ യെ അറിയിച്ചിട്ടുളളതാണ്. ടൗൺ പ്ലാനറുടെ മുമ്പാകെ പരിഗണനയിലുളള വിഷയമായതിനാൽ മറുപടി ലഭ്യമാക്കി അടുത്ത മീറ്റിംഗിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-22 11:14:51
Verified