LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണ്ടത്തിൽ, വടകര
Brief Description on Grievance:
ബിൽഡിംഗ് പെർമിറ്റ്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 12:48:29
പരാതി പരിശോധിച്ചതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം C R Z പരിധിയില്‍ ആയതിനാല്‍ KCZMA യുടെ അനുമതി ആവശ്യമാണെന്ന് ബോധ്യപ്പെട്ടു. നഗരസഭയില്‍ നിന്നും KCZMA യിലേക്ക് ശുപാര്‍ശ നല്‍കിയെങ്കിലും സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത തേടികൊണ്ട് തീരദേശ പരിപാലന സംസ്ഥാന സമിതിയിലേക്ക് അയച്ച് നല്‍കിയിട്ടുണ്ട്. ആയതിന് മറുപടി ലഭിച്ചതായി കാണുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഇപ്പോള്‍ KCZMA യുമായി ബന്ധപ്പെട്ടതില്‍ 31.12.2023 നകം വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയാണെങ്കില്‍ KCZMA ജില്ലാതല ഓഫീസില്‍ നിന്നും തന്നെ അനുമതി ലഭിക്കുന്നതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ എല്ലാ രേഖകളും ഉള്‍പ്പെടുത്തികൊണ്ട് 25.12.2023 നകം KCZMA ക്ക് വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് വടകര നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. പ്രസ്തുത വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും, അപേക്ഷകനെ അറിയിച്ച കത്തിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ സമര്‍പ്പിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 14:31:37
അപേക്ഷകന് അറിയിപ്പ് നല്കി ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-15 14:32:14
അപേക്ഷകന് അറിയിപ്പ് നല്കി ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.