LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALLOORKONATHU VEEDU, THEEPUKAL, POTHENCODE P O
Brief Description on Grievance:
കടമുറിക്ക് നമ്പർ ഇടുന്നതിനുവേണ്ടി
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-02 21:38:32
വിഷയത്തിൽ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പഞ്ചായത്തിൽ നിന്നും വിവരം ആവശ്യപ്പെടാനും അതിനുശേഷം വിഷയം പരിഗണിക്കാനും ആയി അടുത്ത ആദാലത്തിലേക്കു മാറ്റിവച്ചു
Final Advice made by TVPM3 Sub District
Updated by പ്രേം. എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-13 17:17:57
ഈ വിഷയം സംബന്ധിച്ച് ഇന്ന് 13/6/2023 ന്അദാലത്തിന്റെ കൺവീനറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് ടൗൺ പ്ലാനറും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ അപേക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലം സന്ദർശിക്കുകയും അളവുകളും മറ്റും പരിശോധിക്കുകയും ചെയ്തു പരിശോധനയിൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ (2019) 23(2) പൊതുവഴിയോട് ചേർന്നുള്ള നിർമ്മാണം 26 (4)26 (10) setback violation 27 (2) coverage violation എന്നിവയുടെ ലംഘനമുള്ളതായി കണ്ടു. ആയതിനാൽ ഈ അവസ്ഥയിൽ ഈ കെട്ടിടം ക്രമവൽക്കരിച്ച് നമ്പർ നൽകുന്നതിന് തടസ്സമുള്ളതായി കാണുന്നു. എന്നിരുന്നാലും ഇത്തരം കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിനായി സർക്കാർ ക്രമവൽക്കരണം ( Govt. Regularization) സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതിലുള്ള നിബന്ധനകൾക്ക് വിധേയമായി കെട്ടിടത്തിന്റെ ക്രമവൽക്കരണം (പെർമിറ്റിൽ നിന്നും വ്യതിചലിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് എന്നതിനാൽ) സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന് അദാലത്തിൽ ഇപ്പോൾ ലഭിച്ച അപേക്ഷയിൻ മേൽ അന്തിമ തീരുമാനം എടുക്കുന്നു
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 4
Updated on 2023-10-03 15:13:51
Intimated the applicant and the secretary