LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUTTAKARAN VAYALILE PURAYIL
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി .
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by Prakashan K V, Internal Vigilance Officer
At Meeting No. 19
Updated on 2023-12-14 17:11:20
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by Prakashan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-02-22 21:52:26
ശ്രീ. ഖലീൽ ,മുട്ടക്കാരൻ വയലിലെ പുരയിൽ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാൻ 2002 ൽ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ (പഴയ ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത്) 10 1/2 സെന്റ് സ്ഥലവും അതിലൊരു കെട്ടിടവും വിലയ്ക്ക് വാങ്ങിയിരുന്നു. നിലവിൽ ഉണ്ടായിരുന്നതും പുതുതായി പണി കഴിപ്പിച്ചതുമടക്കം 10 മുറികൾക്ക് പഞ്ചായത്തിൽ നിന്നും നമ്പർ അനുവദിച്ചിരുന്നു. കൂടാതെ പഴയ കെട്ടിടത്തിന്റെ പിറകിൽ ബാക്കി വരുന്ന സ്ഥലത്ത് പുതിയ ഒരു കെട്ടിടം പണിയാൻ 03-05-2009 ന് ഒരു ബിൽഡിംഗ് പെർമിറ്റും അനുവദിക്കുകയുണ്ടായി. 2012 ൽ പ്രസ്തുത പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും 31-05-2012 ന് പഞ്ചായത്തിൽ സമർപ്പിച്ചുവെങ്കിലും തുടർനടപടി ഉണ്ടായില്ല. 2013 ൽ പണി പൂർത്തിയാക്കുകയും ചെയ്തു. 2015 ൽ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി ആവുകയും 2021 ൽ അനധികൃത കെട്ടിടം പൊളിച്ചു മാറ്റണമെന്ന് കാണിച്ച് മുനിസിപ്പാലിറ്റിയിൽ നിന്നും നമ്പർ ലഭിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും അത് നിഷേധിക്കുകയും U.A നമ്പർ അനുവദിക്കുകയും ചെയ്തു. നിലവിൽ അംഗീകൃത നമ്പറുള്ള കെട്ടിടത്തിൽ ട്രേഡ് ലൈസൻസ് പുതുക്കി തരാതിരിക്കുകയും ചെയ്യുന്നതായി പരാതിക്കാരൻ ബോധിപ്പിച്ചിരിക്കുന്നു. 2013 ൽ നിർമ്മിച്ച 12 മുറികൾക്കും നമ്പർ അനുവദിക്കണം എന്നാണ് പരാതിക്കാരൻആവശ്യപ്പെട്ടിരിക്കുന്നത്. 08-01-2024 ന് നടത്തിയ സ്ഥലം പരിശോധനയിൽ നിലവിലുള്ള കെട്ടിടത്തിൽ 10 അംഗീകൃത നമ്പറുകൾ ഉള്ളതായി ബോധ്യപ്പെട്ടു. എന്നാൽ ഇതിന് പുറമേ നടത്തിയ നിർമ്മാണങ്ങൾ KMBR-2019 ചട്ടം 23, 26 എന്നിവ ലംഘിച്ചു കൊണ്ടാണ് നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടതിനാൽ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by Prakashan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-04-05 12:42:16
application rejected