LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഊരാലിയമ്പത്ത് ഹൗസ് പാലയാട് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 16:31:27
61 /12-2023DT23/12/2023 (ധർമ്മടം ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീ സുചിന്ദ്രൻ. പി ,ഊരാലിയമ്പത്ത് ഹൗസ്, അണ്ടലൂർ ,പാലയോട്( പി ഒ ),എന്നവർ സമർപ്പിച്ച, കാളിയൻ കടവ് അണ്ടലൂർ ഒഴയിൽ ഭാഗം റോഡരികിലുള്ള എന്റെ കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ല എന്ന അപേക്ഷയിൽ , 22/12/2023 ന് അപേക്ഷകനെ നേരിൽ കെട്ടത്തിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി ലംഘനം സംബന്ധിച്ച് ബഹു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ വിധിയിൽ മേൽ, ബഹു: ഹൈക്കോടതിയിൽ WP(C) 37347/2016 പ്രകാരം ധർമ്മടം ഗ്രാമപഞ്ചായത്ത് ഫയൽ ചെയ്ത കേസ് നിലവിലുള്ളതിനാൽ മേൽ വിഷയത്തിൽ ടി അപേക്ഷയിൽ കമ്മിറ്റിക്ക് തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയില്ല എന്ന് നിരീക്ഷിച്ചു. മേൽ വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-02 12:33:20
implemented