LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
തെക്കയില്‍ വീട് പാറപ്രം പിണറായി
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 15:02:59
57/12-2023DT23/12/2023 (പിണറായി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ തട്ടാലിയത്ത് മഹേഷ്,തെക്കേയിൽ വീട്,എടക്കടവ്, പി ഒ പാറപ്രം, പിണറായി എന്നവർ സമർപ്പിച്ച, പിണറായി ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ ഞാൻ ഒരു വീട് നിർമ്മിച്ചിട്ടുണ്ട് നിർമ്മാണത്തിന്റെ മുന്നോടിയായി ഞാൻ ബിൽഡിംഗ് പെർമിറ്റ് അപേക്ഷിച്ചിരുന്നു എന്നാൽ തീരദേശ നിയമപ്രകാരം പുഴയിൽ നിന്നും നിശ്ചിത ഫലം പാലിച്ചില്ല എന്ന കാരണം പറഞ്ഞു നിരസിച്ചു . പുഴയിൽ നിന്നും ഉദ്ദേശം 65 മീറ്റർ ദൂരത്തിലാണ് ഭവനം നിർമ്മിച്ചിരിക്കുന്നത് കേരള തീരാദേശപരിപാലന ജില്ലാതല കമ്മിറ്റിയുടെ 01/04/2022 ലെ TPCKNR/1212/2021 - C എഴുത്തുപ്രകാരം എനിക്ക് എൻഒസി ആവശ്യമില്ലാ എന്ന് നിർദ്ദേശം ലഭിച്ചിരുന്നു. പിന്നീട് വീട്ടു നമ്പറിനു വേണ്ടി അപേക്ഷ നൽകിയപ്പോൾ അനുമതി ലഭിക്കാതെയാണ് വീട് നിർമ്മിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. ഇപ്പോൾ പാറപ്പുറം റെഗുലേറ്റർ കമ്മീഷൻ ചെയ്തതിനാൽ റെഗുലേറ്ററിന്റെു പരിധിയിൽ വരുന്ന പ്രദേശങ്ങൾ CRZ പരിധിയിൽ നിന്നും ഒഴിവാകും എന്ന നിയമം ഉണ്ടെന്നറിയുന്നു ആയതിനാൽ ഈ നിയമത്തിന്റെ പരിധിയിൽ എന്റെ സ്ഥലവും ഉൾപ്പെടുത്തി എന്റെ വീടിന് നമ്പർ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന അപേക്ഷയിൽ അപേക്ഷകന്റെ പ്രതിനിധിയെ 22/12/23 ന് നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും, മേൽ വിഷയത്തിൽ 21/10/2022ലെ TCP KNR/1212/2021 -സി പ്രകാരം KCZMA ജില്ലാ സമിതിയുടെ കെട്ടിട നിർമ്മാണ CRZ ക്ലിയറൻസ് സ്പഷ്ടീകരണം സംബന്ധിച്ച് വ്യക്തമായ മറുപടി അപേക്ഷകനും, പിണറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും, അപേക്ഷകൻ ബഹു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയിൽ DDP കും നൽകിയതായി കാണുന്നു. ആയത് പ്രകാരം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെന്നും കെട്ടിടത്തിൽ നിന്നും പുഴയിലേക്കുള്ള ഏറ്റവും ചുരുങ്ങിയ ദൂരം 56.6 മീറ്റർ ആണെന്നും അവിടെ പുഴയുടെ വീതി 81 മീറ്റർ ആണെന്നും നിലവിലുള്ള നിയമങ്ങൾ പ്രകാരം CRZ III വിഭാഗത്തിൽ നോൺ ഡെവലപ്മെന്റ് സോണിൽ ഉൾപ്പെട്ട പ്രസ്തുത സ്ഥലത്ത് പുതിയ നിർമ്മാണങ്ങൾ ഒന്നും തന്നെ അനുവദനീയമല്ല എന്നും നിലവിലുള്ള കെട്ടിടത്തിന്റെ ഏറിയ അധികരിക്കാതെയുള്ള പുനർനിർമാണങ്ങളോ അറ്റകുറ്റപ്പണികളോ മാത്രമേ അനുവദയനീയം ആയിട്ടുള്ളൂ എന്നതിനാലും അനുമതി ലഭ്യമാകിലെന്ന് കാണുന്നതായി അപേക്ഷകനെ അറിയിച്ചിട്ടുള്ളതായി കാണുന്നു. അപേക്ഷകൻ നിവേദനത്തിൽ സൂചിപ്പിച്ച O1/04/2022ലെ TPCKNR/1212/2021-c നമ്പർ പ്രകാരം എൻ ഒ സി ആവശ്യമില്ല എന്നത് പഞ്ചായത്തിൽ നിന്നും KCZMA ജില്ലാതല സമിതിക്ക് ലഭ്യമാക്കിയ പ്രൊഫോർമയിൽ തെറ്റായ റിപ്പോർട്ട് നൽകിയത് കൊണ്ടാണെന്ന് മേൽ സ്പഷ്ടീകരണത്തിൽ നിന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. അപേക്ഷകൻ നിവേദനത്തിൽ സൂചിപ്പിച്ച CRZ നിയമത്തിലെ ഇളവ് സംബന്ധിച്ച വിഷയം CRZ നോട്ടിഫിക്കേഷൻ 2019 പ്രകാരമുള്ള CZMP പ്രസിദ്ധീകരിച്ചു അംഗീകരിക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നത് KCZMA ആണ് ആയതിനാൽ മേൽ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-14 15:26:59
തീരുമാനം.9-12.01.2024 കേരള തീരദേശ പരിപാലന ജില്ലാതല കമ്മിറ്റി എൻഒസി ആവശ്യമില്ല എന്ന നിർദ്ദേശം ലഭിച്ചിട്ടുണ്ട് . പാറപ്പുറം റഗുലേറ്റരി കമ്മീഷൻ ചെയ്തതിനാൽ റഗുലേറ്ററിന്റെ പരിധിയിൽ ഉൾപ്പെടുത്തി CRZ പരിധിയിൽ നിന്നും ടിയാനെഒഴിവാക്കണമെന്നും വീടിന് നമ്പർ അനുവദിക്കണമെന്നുമാണ് അപേക്ഷ പരിശോധിച്ചതില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:13:54
Verified